ഈ മകൻ സ്വന്തം അമ്മയോട് ചെയ്തത പ്രവർത്തി കണ്ടാൽ ആരും അതിശയിച്ചു പോകും…😱

നമ്മുടെ വളർച്ചയ്ക്ക് അല്ലെങ്കിൽ നമ്മുടെ ഉയർച്ചയ്ക്കും പിന്നിൽ പ്രവർത്തിച്ചവരെ ഒരിക്കലും മറക്കാൻ സാധിക്കില്ല. അതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ഇന്നത്തെ കാലഘട്ടത്തിൽ സ്നേഹബന്ധങ്ങൾക്ക് ഒട്ടും വില കൊടുക്കാത്തവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ അതിൽനിന്ന് വ്യത്യസ്തമായ ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു സംഭവമാണ്.ചങ്ങലയിൽ താളം പിടിച്ച് തിരിക്കുകയും അതിന്റെ കന്നികൾ അറുത്തെറിയാൻ നോക്കി.

   

നിരാശപ്പെടുമ്പോൾ കരയുകയും ചെയ്യുന്ന അമ്മയെ കാണുമ്പോൾ വല്ലാത്തൊരു സങ്കടമായിരുന്നു സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന അമ്മയെ ഒരു മുറിയിൽ അടച്ചിടേണ്ട അവസ്ഥ വല്ലാതെ വേദനിപ്പിക്കും. കഫം തൊപ്പി വൃത്തിഹീനമായ ചുമരും മലത്തിന്റെയും മൂത്രത്തിന്റെയും അസഹനീയമായ ഉളുമ്പുമവും നിറഞ്ഞ മുറിയും അതുകൊണ്ടുതന്നെ അറപ്പും പേടിയും കാരണം മറ്റാരും ആ മുറിക്കരികിൽ പോലും വരാത്തത് കാരണം.

എല്ലാ കാര്യങ്ങൾക്കും അവൻ തന്നെ വേണമെന്ന് അവസ്ഥ വന്നപ്പോൾ ഉള്ള ജോലി കൂടി പോകുമെന്ന് വിഷമിക്കാൻ തുടങ്ങിയപ്പോഴായിരുന്നു രമേശൻ ഒരു ഹോംനേഴ്സിനു വേണ്ടി അന്വേഷണം തുടങ്ങിയത്. പക്ഷേ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ പറയുമ്പോൾ തന്നെ വിളിക്കാം എന്ന് പറഞ്ഞുവെക്കുന്ന ഏജൻസി കാർ പിന്നെ വിളിക്കുന്നത് സോറി പറയാനായിരുന്നു ഇങ്ങനെ മാനസികരായുള്ള അവസ്ഥയിൽ കഴിയുന്ന സ്ത്രീയെ നോക്കാൻ ആണെന്ന് പറയുമ്പോൾ.

ഒരാൾ പോലും താൽപര്യപ്പെടുന്നില്ല ജോലി ഇതാണെങ്കിലും അവർക്കും ജീവനിൽ പേടിയുണ്ടെന്ന് പറയുമ്പോൾ പിന്നെ എന്ത് പറയാനാ എന്ന് കൈമലർത്തുന്നവരോട് ചിരിയോടെ താങ്ക്സ് പറഞ്ഞ് ഫോൺ വെക്കുമ്പോൾ രമേശിന് അറിയില്ലായിരുന്നു ഇനി എന്ത് ചെയ്യണമെന്ന് അവന്റെ അവസ്ഥ കാണുന്ന പല കൂട്ടുകാരും പറഞ്ഞതാണ് മെന്റൽ ഹോസ്പിറ്റലിൽ ആക്കാമെന്ന് പക്ഷേ എന്തോ അതിനു മാത്രം മനസ്സ് വരുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.