ഉറങ്ങുന്നതിനു മുൻപ് ഉള്ളം കാലിൽ ഈ കാര്യം ചെയ്ത് നോക്കൂ ഞെട്ടിക്കും ഗുണങ്ങൾ…😱

രണ്ടുകാലങ്ങളിലും നമ്മുടെ ആരോഗ്യപരിപാലനത്തിന് എപ്പോഴും വളരെയധികം ശ്രദ്ധ നൽകുന്നവരും അതുപോലെ തന്നെ ആരോഗ്യസംരക്ഷണത്തിന് ഔഷധങ്ങളെയും ഒറ്റമൂലികളെയും വളരെയധികം ആശ്രയിക്കുന്നവരും ആയിരുന്നു എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഇത്തരം ഔഷധഗുണങ്ങളെയും ഒറ്റമൂലികളെ കുറിച്ചും പലപ്പോഴും അറിയുന്നില്ല എന്നതാണ് വാസ്തവം.

   

അത്തരത്തിൽ പല പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ വച്ച് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനെ സാധ്യമാകുന്നതാണ്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഉള്ളം കാലിനടിയിൽ ഒരു കഷണം സവാള വെക്കുന്നത് നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകും എന്നാൽ പലപ്പോഴും ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്.

പലർക്കും വേണ്ടത്ര അറിവില്ല ശരീരത്തിനുള്ളിലെ ഓരോ അവയവങ്ങളിലേക്കും ഉള്ള ബന്ധം ഉള്ളം കാലിൽ ഉണ്ട് അതുകൊണ്ടുതന്നെ ഒരു കഷണം സവാള വെക്കുമ്പോൾ ആരോഗ്യപരമായ എന്തൊക്കെ മാറ്റങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു എന്ന് നമുക്ക് നോക്കാം. ചൈനീസ് വൈദ്യശാസ്ത്രം ഉള്ളം കാലിന് നൽകിയിരിക്കുന്ന വിശേഷണം പരമോന്നത പദം അഥവാ ദ്രുവരേഖ എന്നാണ്.

ഉള്ളം കാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ ഏകദേശം 7000 ദ്രുവരേഖകൾ വന്ന് അവസാനിക്കുന്നുണ്ട് ശരത്തിലെ പ്രധാനപ്പെട്ട മറ്റ് അവയവങ്ങളുമായി ബന്ധപ്പെടുന്നവയുമാണ് എപ്പോഴും ചെരുപ്പും ഷൂസും ധരിക്കുന്നത് കൊണ്ട് തന്നെ ഈ ഞരമ്പുകൾ എല്ലാം പലപ്പോഴും മയക്കത്തിലും ആകും മാത്രമല്ല അക്യുപഞ്ചർ പോലുള്ള ചികിത്സകൾ ഈ ദുരുപ രേഖകൾക്ക് ഒരുതരത്തിലും ഗുണം ഇല്ല അതുകൊണ്ടാണ് ചെരുപ്പുകൾ ഇല്ലാതെ ദിവസവും അൽപ്പദൂരം നടക്കണം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..