മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും അമ്മ എന്ന വിവരം ശക്തമാണ്… 😱
മനുഷ്യനിൽ ആയാലും മൃഗങ്ങളിലായാലും അമ്മ എന്നത് ഒരു പ്രത്യേക വികാരം തന്നെയാണ്. അമ്മമാർ ഇപ്പോഴും സ്വന്തം ജീവൻ നഷ്ടപ്പെടുത്തി പോലും മക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരും അതിനു വേണ്ടി പ്രയത്നിക്കുന്നവരും ആയിരിക്കും.തന്റെ കുഞ്ഞിനെ വരിഞ്ഞു മുറുകുന്നത് കണ്ടു അമ്മ മുയൽ ചെയ്തത് കണ്ടോ. എല്ലാ ജീവജാലങ്ങൾക്കും അവരവരുടെ കുഞ്ഞുങ്ങളെ ജീവനാണ് അതിപ്പോൾ മനുഷ്യനായാലും മൃഗങ്ങളായാലും ഒരുപോലെ തന്നെയാണ്. തന്റെ കുഞ്ഞിനെ എന്തെങ്കിലും അപകടം സംഭവിച്ചു എന്നറിഞ്ഞാൽ അമ്മമാർക്ക് ഉറക്കം പോലും വരില്ല അതിപ്പോൾ എത്ര വലിയ അപകടമായാലും സ്വന്തം … Read more