പെറ്റമ്മ ഈ കുഞ്ഞിനോട് ചെയ്ത ക്രൂരത കണ്ടാൽ ആരും ഞെട്ടി പോകും…😱

ഇന്നത്തെ ലോകത്ത് സ്നേഹത്തിനും അതുപോലെ തന്നെ രക്തബന്ധത്തിനും യാതൊരുവിധത്തിലുള്ള വിലയും ഇല്ലാതെ കൽപ്പിക്കുന്നവരാണ് കൂടുതൽ ആളുകളും അത് അമ്മമാരായാൽ പോലും ഇന്നത്തെ കാലത്ത് മക്കളുടെ കാര്യങ്ങൾ പോലും ശ്രദ്ധിക്കാത്തവരും അതുപോലെ തന്നെ രക്തബന്ധത്തിന് യാതൊരു വിധത്തിലുള്ള വില കളിപ്പിക്കാത്തവരും സ്വന്തം സുഹൃത്തിനും സൗകര്യത്തിനും വേണ്ടി.

   

മക്കളെയും മറ്റുള്ളവരെയും ഉപേക്ഷിക്കാൻ തയ്യാറാവുന്നവരാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്നാൽ ഈ സംഭവം ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. പെറ്റമ്മ തെരുവ് ലഭിച്ച കുഞ്ഞിനെ കണ്ട് തെരുവു നായ്ക്കൾ ചെയ്തത് കണ്ടു. പെറ്റു മത്തി ഉപേക്ഷിച്ച് ചോരകുഞ്ഞിനെ സംരക്ഷിക്കുന്ന തെരുവ് നായ്ക്കളുടെ സിസിടിവി ദൃശ്യങ്ങളാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽവൈറലായി മാറുന്നത്.വണ്ടിയിൽ കൊണ്ടുവന്നതുപോലെ തള്ളിയാണ് അമ്മയും കൂട്ടരും മുങ്ങിയത് ചോരകുഞ്ഞിനെ കണ്ടതോടുകൂടി നായ്ക്കൾ അതിനുചുറ്റും കൂടി തെരുവ് നായ്ക്കളുടെ ആക്രമണങ്ങളെക്കുറിച്ച് നിരവധി വാർത്തകൾ കണ്ടിട്ടുള്ളത് കൊണ്ടുതന്നെ നടുക്കത്തോടെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. എന്നാൽ ആ മനുഷ്യത്വമില്ലാത്ത പെറ്റമ്മേക്കാളും എത്രയോ ഭേദമാണ് തെരുവ് നായ്ക്കളെ.

എന്ന് പറയുന്ന വിധത്തിലേക്ക് കാര്യങ്ങൾ ആ ചോരകുഞ്ഞിനു ചുറ്റും സുരക്ഷാകാവചനം പോലെ നടന്നു. അപ്പോഴാണ് ആ വഴി ഒരു സ്ത്രീ വലതു തുടർന്ന് നായ്ക്കൾ ആ ചോരകുഞ്ഞിനെ കാട്ടി കൊടുക്കുകയും ചെയ്തു കുഞ്ഞിനെ കണ്ടതോടുകൂടി യുവതി കുഞ്ഞിനെ എടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചു. മരണത്തോടും പോരാടി കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തി. ലോകം ഞെട്ടി ഇരിക്കുകയാണ് ഇങ്ങനെയൊരു സംഭവം നടന്നതിൽ.തുടർന്ന് അറിയുന്നതിന് വീഡിയോ വേണ്ടി കാണുക.