മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും അമ്മ എന്ന വിവരം ശക്തമാണ്… 😱

മനുഷ്യനിൽ ആയാലും മൃഗങ്ങളിലായാലും അമ്മ എന്നത് ഒരു പ്രത്യേക വികാരം തന്നെയാണ്. അമ്മമാർ ഇപ്പോഴും സ്വന്തം ജീവൻ നഷ്ടപ്പെടുത്തി പോലും മക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരും അതിനു വേണ്ടി പ്രയത്നിക്കുന്നവരും ആയിരിക്കും.തന്റെ കുഞ്ഞിനെ വരിഞ്ഞു മുറുകുന്നത് കണ്ടു അമ്മ മുയൽ ചെയ്തത് കണ്ടോ. എല്ലാ ജീവജാലങ്ങൾക്കും അവരവരുടെ കുഞ്ഞുങ്ങളെ ജീവനാണ് അതിപ്പോൾ മനുഷ്യനായാലും മൃഗങ്ങളായാലും ഒരുപോലെ തന്നെയാണ്.

   

തന്റെ കുഞ്ഞിനെ എന്തെങ്കിലും അപകടം സംഭവിച്ചു എന്നറിഞ്ഞാൽ അമ്മമാർക്ക് ഉറക്കം പോലും വരില്ല അതിപ്പോൾ എത്ര വലിയ അപകടമായാലും സ്വന്തം ജീവൻ കൊടുത്തെങ്കിലും അമ്മമാർ മക്കളെ രക്ഷിക്കും. അതിന് ഉദാഹരണമായി നിരവധി വീഡിയോകളും മറ്റും നാം സോഷ്യൽ മീഡിയ വഴി കണ്ടിട്ടുണ്ട്. ഇപ്പോൾ അതുപോലെതന്നെ ഒരു സംഭവമാണ് വൈറൽ ആവുന്നത് സ്വന്തം ജീവൻ നഷ്ടപ്പെടാം.

എന്നറിഞ്ഞിട്ടും സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താൻ ഒരു മുയൽ കാണിക്കുന്ന സാഹസികമായ വീഡിയോയാണ് ഇപ്പോൾ ഏവരുടെയും ഇടയിൽ ചർച്ച വിഷയമാവുന്നത്. അപകടകാരിയുമായി കൊടും വിഷമുള്ള പാമ്പിനെതിരെയും. നടത്തിയ ഉടമസ്ഥനാണ് വീഡിയോ പുറത്തുവിട്ടത്. തുടങ്ങുമ്പോൾ കാണാൻ കഴിയുന്ന കാഴ്ച ഒരു പാമ്പ് മുയൽ കുഞ്ഞുങ്ങളെ വലിഞ്ഞു മുറുക്കി തിന്നാനായി നിൽക്കുന്ന രംഗമാണ്.

പെട്ടെന്ന് സൂപ്പർമാൻ കണക്കേ എവിടെനിന്നു പറഞ്ഞുവന്ന അമ്മ മുയൽ പാമ്പിന്റെ മുകളിൽ കൂടി വീഴുകയും പാമ്പിനെതിരെ പോരാടുന്ന രംഗവുമാണ് തന്റെ മക്കളെ അക്രമിച്ച പാമ്പിനെ വിടാതെ ആക്രമിക്കുന്നതും പിന്തുടരുന്നതും അതുപോലെതന്നെ തുടരെ തുടരെ ആക്രമിക്കുന്നതുംനമുക്ക് കാണാൻ സാധിക്കുന്നതാണ്. ഇതിനിടയിൽ പാമ്പ് മുയലിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.