നല്ല ആരോഗ്യമുള്ള മുടി ഇഴകൾ ലഭിക്കുന്നതിനും താരൻ ഇല്ലാതാക്കാനും ഇതാ കിടിലൻ വഴി. 👌
മുടിയുടെ ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തിൽ വളരെയധികം പ്രയാസം നേരിടുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെ ആയിരിക്കും മുടിയിൽ ഉണ്ടാകുന്ന താരൻ എന്നത് മുടിയിലെ താരൻ പരിഹരിക്കുന്നതിനും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ. നമുക്ക് നല്ല രീതിയിൽ മുടി വളർച്ച ഇരട്ടിയാക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സാധ്യമാകുന്നതാണ് മുടിയിലെ താരൻ പരിഹരിച്ച് മുടിക്ക് ആവശ്യമായ പോഷണങ്ങളും പരിചരണവും നൽകി … Read more