എൻ ജി ശ്രീകുമാറിന്റെ വൈഫ് ലേഖ പറഞ്ഞ ഈ വാക്കുകൾ ആരെയും ഞെട്ടിക്കും..
നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് എംജി ശ്രീകുമാർ മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഗാനങ്ങൾ ആലപിച്ചുള്ള താരം മിനിസ്ക്രീനിൽ അവതാരകനായുംഎത്തുന്നുണ്ട്.സിനിമ കാണാൻ രംഗത്തും സ്റ്റേറ്റ് ഷോകളിലെ തിരക്കുകൾക്കിടയിലും തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല എംജി ശ്രീകുമാറിനെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും തങ്ങള് യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് . കഴിഞ്ഞ കുറച്ചു മാസമായി അമേരിക്കയിലാണ് ലേഖ്യം ശ്രീകുമാർ. … Read more