കൃത്രിമ മാർഗ്ഗങ്ങളില്ലാതെ മുടിയിലെ നര ഇല്ലാതാക്കാം.

പണ്ടുകാലങ്ങളിലെ ഏകദേശം അമ്പതോ 60 മുകളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കുന്നു മുടി നരയ്ക്കുന്ന അവസ്ഥ എന്നത് എന്നാൽ ഇന്നത്തെ കാലങ്ങളിൽ ചെറിയ കുട്ടികൾ മുതൽ യുവതി യുവാക്കൾ വരെ ഇന്ന് മുടി നരയ്ക്കുന്ന പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് ഇത്തരത്തിൽ മുടി നരയ്ക്കുന്നതിന് ഒത്തിരി കാരണങ്ങളുണ്ട്.ഇന്നത്തെ കാലത്ത് നമ്മുടെ മുടിയിൽ ഉപയോഗിക്കുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് മുടി നരക്കുന്നതിന് കാരണമാകുന്നു.

   

അതായത് ഷാംപൂ കണ്ടീഷനറുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങുന്നുണ്ട് ഇത് മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമാവുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഗുണം ചെയ്യുന്നത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടി നല്ല രീതിയിൽ കറക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന നര മാറുന്നതിനും വളരെയധികം ഉത്തമമായിരിക്കും.

സ്ട്രെസ്സ് ഉറക്കക്കുറവ് പോഷകാഹാരം കുറവ് എന്നിവയെല്ലാം ഇന്നും മുടി നരക്കുന്നതിന് കാരണമാക്കിയിരുന്നു അതുകൊണ്ട് ഇത്തരം പ്രശ്നങ്ങളെ പരിഹരിച്ച് ഒഴിവാക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. മുടിയിൽ ഉണ്ടാകുന്ന നരകം ഒഴിവാക്കുന്നതിന് ഇന്ന് എല്ലാവരും വിപണിയിലെ വിമാന കൃത്രിമ മാർഗങ്ങളാണ് സ്വീകരിക്കുന്നത് അതായത് ഹെയർ ഡൈമ എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

മാത്രമല്ല ഇത് മുടി നരക്കുന്നതിന് കാരണമായിത്തീരും അതുകൊണ്ട് തന്നെ മുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.ഇത്തരത്തിൽ മുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കുന്നതിനെയും നമുക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചിരട്ട എന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.