ഗോകുലം മാധവും ചേർന്ന് അനിയത്തിമാർക്ക് നൽകിയത് കണ്ടോ..

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഓരോരുത്തർക്കും ഇപ്പോൾ സുരേഷ് ഗോപിയുടെ കുടുംബത്തെക്കുറിച്ച് കാണാൻ പാഠമാണെന്ന് പറയാം. ഗോകുലം മാധവും ഭാഗ്യവും ഒക്കെ തന്നെ ഇപ്പോൾ സ്വന്തം മക്കളെ പോലെ ഏറ്റെടുത്തു കഴിഞ്ഞു. മലയാളത്തിൽ പകരം വയ്ക്കാൻ ഇല്ലാത്ത ഒരു ആക്ഷൻ ഹീറോ തന്നെയാണ് സുരേഷ് ഗോപി പാട്ടിന്റെ രംഗത്തുകൂടി രാധിക സുരേഷ് ഗോപി കൂടി മലയാളികളുടെ മനസ്സിൽ കുടിയേറിയിരിക്കുന്നു.

ഇപ്പോൾ സിനിമയിലൂടെ തന്നെ ഗോകുലം സുരേഷ് ഗോപിയും ഒരുമിച്ച് സ്ത്രീയിൽ എത്തിയപ്പോൾ മലയാളികൾ ആ ചിത്രം രണ്ട് കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്ന് ഇവരുടെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷമാണ് നടക്കുന്നത്. അനിയത്തിമാരെ കൈക്കുള്ളിൽ കൊതിക്കി വച്ച് ഇപ്പോൾ മാധവന്റെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ഇവരിൽ സഹോദരിമാരായ ഭാഗിയുടെ പിറന്നാളാണ് കഴിഞ്ഞദിവസം നടന്നത്. ഇതേ പിറന്നാള്‍ ദിവസം പായസം ഒക്കെ ഉണ്ടാക്കി രാത്രി കേക്ക് മായി സഹോദരങ്ങളും എത്തിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അനിയത്തിമാരെ കൈക്കുള്ളിൽ ഒതുക്കി ഗോകുലം മാധവും കുടി കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു മനോഹര ചിത്രം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. എന്റേത് എന്ന ക്യാപ്ഷനോട് കൂടിയാണ് ഗോകുലും മാധവും ഭാഗ്യം ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നാലുപേരും ഒരുമിച്ച് നിൽക്കുന്ന ഈ ചിത്രം കാണാൻ തന്നെ നല്ല ഭംഗിയുണ്ട് മുന്നിൽ രാധിക ഉണ്ടാക്കിയ പായസവും കേക്കും ഒക്കെ തന്നെ നമുക്ക് കാണാം. ഇതിപ്പോലെ ഭാഗ്യയുടെ പിറന്നാൾ ആഘോഷമാണ് അതിൽ കഴിഞ്ഞത് എന്നാണ് ഈ സ്റ്റോറിൽ നിന്നും വ്യക്തമാകുന്ന കാര്യം. ഭാഗ്യ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഇപ്പോൾ സ്റ്റോറിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് ഇന്നത്തെ വീഡിയോ മുഴുവനായി കാണുക.