മീനയുടെയും മകളുടെയും ഫോട്ടോ കണ്ട് ആരാധകർ ഞെട്ടി..
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന മലയാളത്തിൽ മീന ചെയ്ത വേഷങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നതാണ് നിനക്ക് കുറച്ചുനാളുകൾക്കു മുൻപ് ജീവിതത്തിൽ സംഭവിച്ചത് വിഷമഘട്ടം നിറഞ്ഞ സമയമായിരുന്നു. ജൂൺ 28ന് തന്റെ പ്രിയ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു സോഫ്റ്റ്‌വെയർ എൻജിനീയർ കൂടിയായ വിദ്യാസാഗർ ശ്വാസകോശത്തിൽ ഗുരുതരമായ രോഗബാധിതയെ തുടർന്നായിരുന്നു മരണപ്പെട്ടത്. ഇതിനുശേഷം സമൂഹമാധ്യമങ്ങളിൽ മീന് ഒട്ടും ആക്ടീവ അല്ലായിരുന്നു. കുറച്ചുനാളുകൾക്കു മുമ്പാണ് തന്റെ പ്രിയ സുഹൃത്തുക്കൾ കാണുന്നതിന് ഒത്തുകൂടിയത്.
അതിനുശേഷം പുഞ്ചിരിക്കുന്ന മീനിനെ പിന്നീട് കാണാൻ സാധിച്ചില്ലെങ്കിലും ഉള്ള നിറയെ സങ്കടം മാത്രമായിരുന്നു. ഇപ്പോഴുള്ള തന്റെ മകളോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. അച്ഛന്റെ മരണത്തിനുശേഷം ആദ്യമായിട്ടാണ് മീനയുടെ മകൾ ക്യാമറയ്ക്ക് മുന്നിൽ വരുന്നത്. ചിരിച്ച മുഖത്തോടെയാണ് മീനെയും മകളും ഒരുമിച്ചിരിക്കുന്നത് ഈ ചിത്രം കാണാൻ തന്നെ ഇപ്പോൾ അതീവ മനോഹരമായിരിക്കുന്നു .
എന്നും നിങ്ങൾ രണ്ടുപേരും എന്നും എങ്ങനെ ചിരിക്കണം എന്നും അത് തന്നെയായിരുന്നു വിദ്യാസാഗറിന്റെ ആഗ്രഹം എന്നും ആരാധകരും സുഹൃത്തുക്കളും കമന്റ് ചെയ്യുന്നു. ഇരുവരും ഒരുപോലെയുള്ള ഡയമണ്ട് മാല ധരിച്ചാണ് ചിത്രത്തിലുള്ളത് ലൈക്ക് മദർ ലൈക് ഡോട്ടർ എന്ന് അടിക്കുറിപ്പ് പോലെയാണോ മീനാ ഈ ചിത്രം പങ്കു വച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവരുടെ വിശേഷം അറിയാൻ കമന്റ് ചെയ്തത്.
ജീവിതത്തിലേക്ക് നിങ്ങൾ രണ്ടുപേരും തിരിച്ചുവരും എന്നുകളാണ് കൂടുതലും ആരാധകർ പറയുന്നത്.അത്രമാത്രം മീനയുടെ കുടുംബത്തെ ആരാധകർ സ്നേഹിക്കുന്നു ഭർത്താവിന്റെ മരണശേഷം മീനെ ആകെ സങ്കടത്തിലാണ് സോഷ്യൽ മീഡിയയിലും പൊതുവേദികളിലും സിനിമകളിൽ ഒന്നും വീണ സജീവമല്ല. കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് സുഹൃത്തുക്കൾ വന്നപ്പോൾ മീനെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങിയതേയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.