മലയാളികളുടെ മാലാഖയുടെ മക്കൾക്ക് തണലായി ഈ അമ്മ ഇനിയെന്നും കൂടെയുണ്ടാകും..
സജീഷ് ഏട്ടാ അയാം ഓൾ മോസ്റ്റ് ഓൺ ദി വേ. നിങ്ങളെ കാണാൻ പറ്റും എന്ന് തോന്നുന്നില്ല സോറി നമ്മുടെ മക്കളെ നന്നായി നോക്കണം പാവം കുഞ്ചു അവനെ ഗൾഫിൽ ഒന്നു കൊണ്ടുപോകണേ നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത് പ്ലീസ് വിത്ത് ലോഡ്സ് ഓഫ് ലവ്. ഈ വാക്കുകൾ കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വരുന്ന ഒരു മുഖമുണ്ട് മലയാളികളുടെ മനസ്സിൽ അത് മറ്റാരുമല്ല സിസ്റ്റർ ലീനയുടെതാണ്. നിപ്പ എന്ന മഹാ ലോകത്തോട് പോരാടി വെടിഞ്ഞ അസിസ്റ്റലിനെ … Read more