പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും ഓട്ടോഗ്രാഫ് എന്ന സീരിയൽ നിറഞ്ഞുനിൽക്കുന്നു…

ഏഷ്യാനെറ്റിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്. സീരിയൽ അഭിനയിച്ച മുഴുവൻ താരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. ഈ സീരിയലിൽ ഇപ്പോൾ 13 വയസ്സായി ഇരിക്കുകയാണ് ഇപ്പോൾ ഇതിന്റെ ഓർമ്മ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇതിലെ ഒരു നടനായ രഞ്ജിത്ത്. ഒപ്പം അന്ന് അഭിനയിച്ച 2 താരങ്ങൾ കൂടി ഈ ചിത്രത്തിൽ ഉണ്ട്. അതുപോലെ അന്നത്തെയും ഇന്നത്തെയും ചിത്രം ഒരുമിച്ച് കൊളാഷ് ചെയ്തു കൊണ്ടാണ് ഈ താരം രംഗത്തെത്തിരിക്കുന്നത്.

ഇതിനോടൊപ്പം തന്നെ ആരാധകരെ ചിത്രം ഏറ്റെടുത്തു. നടിമാരായ സോണിയയും ശ്രീക്കുട്ടിയും ആണ് രഞ്ജിത്തിനൊപ്പം ഉള്ളത്. അന്ന് ഇവർ തമ്മിൽ എടുത്ത ചിത്രവും ഇന്ന് ഇതുപോലെ ഇവർ തമ്മിൽ എടുക്കുന്ന ചിത്രവുമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് മനോഹരമായ ഒരു ക്യാപ്ഷൻ രഞ്ജിത്ത് നൽകിയിട്ടുണ്ട്. ഓട്ടോഗ്രാഫ് നീണ്ട 13 വർഷം അന്നും ഇന്നും എന്നും ഇങ്ങനെയാണ് രഞ്ജിത്തെ ചിത്രത്തിനോടൊപ്പം പങ്കു വച്ചിരിക്കുന്ന അടിക്കുറിപ്പ്.

ഞങ്ങളുടെയും സോണിയയും എന്ന് ആരാധകരുടെ കമന്റും ചെയ്യുന്നുണ്ട്. ഇന്ന് മാറാത്ത മറക്കാത്ത ഒരു സീരിയൽ തന്നെയാണ് എന്നതിന്റെ കമന്റ് ബോക്സ് കാണുമ്പോൾ നമുക്ക് മനസ്സിലാകും. ഈ സീറ്റിൽ ഒരു പ്രധാന കഥാപാത്രം ചെയ്ത ശരത് എന്ന നടൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.

അത് തന്നെയാണ് ആരാധകർക്കും താരങ്ങൾക്കും ഈ ഒരു സീരിയലിനെ കുറിച്ച് ഓർക്കുമ്പോൾ ഉള്ള ദുഃഖം. ശരത്തിനെയും കൂടി ഓർത്താണ് ഈ 13 വർഷം ഇവർ ഇത് ആഘോഷിക്കുന്നതും. ഫൈവ് ഫിംഗേഴ്സ് എന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പിന്റെ കഥയായിരുന്നു ഓട്ടോഗ്രാഫ്. ജെയിംസ് രാഹുൽ സാം മൃദുല നാൻസി എന്നിവരാണ് അംഗങ്ങൾ. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.