ഈ താരം കുടുംബസമേതം ഫോട്ടോ പങ്കുവയ്ക്കുമ്പോൾ വൈറലാകുന്നതിനുള്ള കാരണം അറിയാമോ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ദിലീപിന്റെയും കുടുംബസമേതവും ഉള്ള ചിത്രങ്ങളാണ്. അതിരാവിലെ തന്നെ പൂജാമുറിയുടെ മുന്നിൽ നിന്ന് കാവിയും ദിലീപും മീനാക്ഷി മഹലക്ഷ്മിയും ഒരുമിച്ച് നിൽക്കുന്ന ഒരു കേരള രീതിയിലെ ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതിനുശേഷം മഹാലക്ഷ്മിയെ എടുത്തു ഒക്കത്ത് വച്ചുകൊണ്ട് ഉമ്മ കൊടുക്കുന്ന ഒരു ചിത്രം മീനാക്ഷിയും പങ്കുവെച്ചിരിക്കുകയാണ്. കുടുംബസമേതം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീപ് രാവിലെ ആശംസ അറിയിച്ചിരുന്നു. മാലക്ഷ്മി മീനാക്ഷിയും കാവിക്കൊപ്പം ഉള്ള ചിത്രമായിരുന്നു ദിലീപ് പങ്കുവെച്ചത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ … Read more