പ്രസവശേഷം ശാരീരിക ആരോഗ്യം നേടിയെടുക്കാൻ വേണ്ട കാര്യങ്ങൾ
ആരോഗ്യമുള്ള കുഞ്ഞു ജനിച്ചാൽ അമ്മ മനസ്സിന് സമാധാനമായി. ഇനി ടെൻഷൻ സ്വന്തം ആരോഗ്യത്തെയും സൗന്ദര്യത്തെയും കുറിച്ചായിരിക്കും. ദിവസങ്ങളോളം രക്തസ്രാവം വയറിനു മേലെ വീണ സ്ട്രെച്ച് മാർക്കുകൾ മുടികൊഴിച്ചിൽ വയറു ചാടുമോ എന്ന ഭയം ഉറക്കം കെടുത്തുന്ന ഒരുപാട് സംശയങ്ങൾ പ്രസവം കഴിഞ്ഞ് 20 മുതൽ 40 ദിവസം വരെയുള്ള രക്തസ്രാവം സ്വാഭാവികമാണ്. പ്രസവശേഷം ആദ്യ ദിവസങ്ങളിൽ ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിൽ ഉണ്ടാകാറുള്ളത് പോലെ അല്പം കൂടുതൽ രക്തം നഷ്ടപ്പെടും. ക്രമേണ അളവുകുറഞ്ഞു വരികയും നിലക്കുകയും ചെയ്യുന്നു. ഈ … Read more