ചർമ്മത്തെ സംരക്ഷിക്കാൻ ഇനി ഒട്ടും ചിന്തിക്കേണ്ട…
പേടിക്കാതെ ചെയ്യാം കെമിക്കൽ പിലിംഗ്.കെമിക്കൽ പിലിങ്ങിലേക്ക് കെമിക്കൽ എന്ന വാക്ക് പാലരിലും ഭയമാണ് ഉണർത്തുക. കുരുക്കളും പാടുകളും ചെയ്തു അവസാനം മുഖം പൊള്ളി വികൃതമാകുമോ തൊലി ഉരിഞ്ഞു പോകുമോ എന്ന പേടി. സത്യത്തിൽ പഴങ്ങളുടെ സത്ത് ഉപയോഗിച്ചുള്ള ചർമ്മ ചികിത്സയാണ് കെമിക്കൽ പീലിംഗ്. ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകുകയില്ല. ചർമ്മത്തിനിടയിലെ പാളികൾ എടുത്തു കളയുകയാണ് കെമിക്കൽ ഫീലിങ്ങുകളുടെ ചെയ്യുന്നത്. ഓരോ പീലിങ്കിലും ഓരോ ലെയർ മാത്രമേ എടുക്കുകയുള്ളൂ. ഒരാൾ ചെയ്തിട്ടുണ്ടോ എന്ന് മുഖത്ത് നോക്കിയാൽ പോലും … Read more