അമ്മയെ ധിക്കരിച്ച് അനാഥ പെൺകുട്ടിയെ വിവാഹം കഴിച്ച പിന്നീട് ഇവരുടെ ജീവിതത്തിൽ നടന്നത്..

നിനക്കെന്താ ഭ്രാന്ത് ഉണ്ടോ ആദി അനാദിയായ ഒരു പെൺകുട്ടിയെയാണ് നീ വിവാഹം കഴിക്കുന്നത് വിവാഹം എന്താ ഒരു കുട്ടികളിയാണ് എന്നാണോ നിന്റെ വിചാരം. ആരോരുമില്ലാത്ത ഒരു ഭാര്യയായി ഈ പടി കടന്നു വരേണ്ടത്. ഇല്ല സമ്മതിക്കില്ലഞാൻ ഈ അമ്മയുടെ വാക്കിനപ്പുറം നീ ഇന്നോളം പോയിട്ടില്ല ഇനിയും അങ്ങനെ തന്നെയായിരിക്കും. അവൾ നിസ്സഹാതയുടെ അമ്മയെ നോക്കി അമ്മ പറഞ്ഞത് ശരിയാണ് താൻ ഒരിക്കലും അമ്മയെ അനുസരിക്കാതിരുന്നിട്ടില്ല പക്ഷേ ഇവിടെ തനിക്ക് അമ്മയെ ധിക്കരിക്കേണ്ടി വരുമെന്ന് ആദി ഓർത്തു.

പ്രതീക്ഷയുടെ തന്നെ നോക്കിനിന്ന ദയയുടെ മുഖം മനസ്സിൽ നിറഞ്ഞു ആഗ്രഹങ്ങളും പ്രതീക്ഷകളും ഒന്നുമില്ലാതെ ജീവിച്ച അവളെ എത്ര അകലം മാറിയിട്ടും വലിച്ചടിപ്പിച്ച് സ്വപ്നങ്ങൾ നൽകി. വാക്കു കൊടുത്തു ഇല്ല അവൾക്ക് കഴിയില്ല അമ്മയ്ക്ക് ഒരിക്കലും തോട് ചോദിക്കാൻ വയ്യ അമ്മയുടെ വാക്കുകൾ തകർത്തുകൊണ്ട് അമ്പലത്തിൽ വച്ച് താലികെട്ടി.

വാടക വീട്ടിലേക്ക് താമസം മാറുമ്പോൾ ഹൃദയം നിറയെ പുതിയ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആയിരുന്നു. സ്നേഹവും അവളോടുള്ള കരുതലും മനോഹരമായ ഒരു കുടുംബാന്തരീക്ഷം ഒരുക്കാൻ അവർക്ക് കഴിഞ്ഞു എങ്കിലും താനൊരു അനാഥയാണെന്ന് ഓർമ്മപ്പെടുത്തൽ എന്നപോലെ അഭിയുടെ അമ്മയുടെ നിസ്സഹകരണം അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു.

മാസങ്ങൾ കടന്നുപോയി ഇതിനിടയിൽ അവയുടെ ബിസിനസ് കുറച്ച് മെച്ചപ്പെട്ടു. അവരുടെ പ്രതീക്ഷകൾക്ക് പൊതു പോലെ ഒരു കുഞ്ഞു ജീവൻ ദയയിൽ തുടിക്കുന്നുണ്ടെന്ന് അറിവിന് രണ്ടാളും ആഹ്ലാദിച്ചു. അമ്മയുടെ ഈ സന്തോഷവാർത്ത അറിയിക്കാൻ അഭിയുടെ മുമ്പിൽ അപ്പോഴും ആ വാതിൽ കൊട്ടിയടക്കപ്പെട്ടു പ്രസവത്തിന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.