തടിയും വയറും കുറയ്ക്കാൻ കിടിലൻ മാർഗ്ഗം.. | Remedy For Belly Fat

തടി കുറയ്ക്കാനും വയർ പോകാനും കുരുമുളകും തേനും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.തടിയും വയറും എല്ലാം ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്നങ്ങളാണ്. ജീവിതശൈലിയെയും ഭക്ഷണത്തെയും എല്ലാം കുറ്റം പറയുമ്പോഴും ഈ രണ്ടു ഘടകങ്ങളും ആയുസ്സിന് തന്നെ ഏറെ ദോഷം ആണെന്ന് വേണം പറയാൻ.തടിയും വയറും കുറയ്ക്കാൻ പലതരത്തിലുള്ള പ്രകൃതിദത്ത വഴികൾ ഉണ്ട് ഇതിൽ ഒരു പ്രധാന വഴിയാണ് കുരുമുളകും തേനും ഇവ രണ്ടും കൊഴുപ്പ് കത്തിച്ചു കളയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ് ഏതുവിധത്തിലാണ് കുരുമുളകും തേനും.

ചേർത്ത് തടിയും വയറും കുറയ്ക്കാൻ ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. തേൻ സ്വാഭാവികമായി തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ് ഇതിലെ ആന്റിഓക്സിഡന്റ് ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. കുരുമുളകും തടി കുറയ്ക്കാൻ നല്ലതാണ്. ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുന്ന ഒന്നാണ്.

പ്രക്രിയയും ദഹനവും ചെരിപ്പെടുത്തിയും തടി കുറയ്ക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് കുരുമുളക്. കുരുമുളകും തേനും ചേർത്ത് തടിപോകാൻ ആയിട്ടുള്ള പാനീയം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.ഇതിന് ആവശ്യമായിട്ടുള്ള സാധനങ്ങളെ ഒരു കപ്പ് വെള്ളം ഒരു ടീസ്പൂൺ തേൻ അര ടീസ്പൂൺ പൊടിച്ച കുരുമുളക് എന്നിവയൊക്കെയാണ്.

ആദ്യമായിട്ട് വെള്ളം തിളപ്പിക്കുക ഇതിൽ കുരുമുളകുപൊടി തേൻ എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക.ഈ പാനീയം രാവിലെ വെറും വയറ്റിൽ ഇളം ചൂടോടെ കുടിക്കാം അടുപ്പിച്ച് ഒന്ന് രണ്ട് മാസം ഉപയോഗിച്ചാൽ പ്രയോജനം ലഭിക്കും. ഇതിന് പുറമേ കുരുമുളകും തേനും ഭക്ഷണ വസ്തുക്കളിലും ഉപയോഗിക്കാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.