നല്ല കരുത്തും ബലമുള്ള തലമുടി ലഭിക്കുന്നതിന് അല്പം ഇത് മുടിയിൽ പുരട്ടിയാൽ മതി..
കരുത്തുള്ള നല്ല നീളമുള്ള തലമുടി ആഗ്രഹിക്കുന്നവരാണ് മിക്കവാറും എല്ലാവരും. മുടിയുടെ വളർച്ചയ്ക്ക് വേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നാൽ ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു വിധത്തിലുള്ള ഗുണങ്ങളും നമ്മുടെ മുടിക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ സൗന്ദര്യസംരക്ഷണത്തിനും അതുപോലെതന്നെ കേശസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത … Read more