ഈ ഫോട്ടോ കണ്ട് ആരാധകർ ഞെട്ടി ഇരിക്കുകയാണ്..

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വൈഷ്ണവി സായികുമാർ. സി കേരളത്തിലെ കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് വൈഷ്ണവി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. സായികുമാറിനെ മകൾ എന്ന നിലയിലും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെയാണ് വൈഷ്ണവി. ഫൈ കുമാറിനെയും ആദ്യഭാര്യയായ പ്രസന്നകുമാരി യുടെയും മകളാണ് വൈഷ്ണവി.  വിവാഹശേഷമാണ് വൈഷ്ണവി അഭിനയരംഗത്തെത്തുന്നത്.

നെഗറ്റീവ് കഥാപാത്രമായാണ് കയ്യെത്തും ദൂരെ യിലൂടെ വൈഷ്ണവി കടന്നുവന്നത് എങ്കിലും അച്ഛനെയും മുത്തശ്ശിയുമൊക്കെ അഭിനയമികവു കൊണ്ട് തന്നെ ആ ഒരു പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന അതുകൊണ്ട് തന്നെയാണ് പ്രേക്ഷക മനസ്സിലേക്ക് വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാൻ വൈഷ്ണവിക്ക് കഴിഞ്ഞത് . മിനിസ്ക്രീനിലെ ഇതുപോലെതന്നെ സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ് വൈഷ്ണവി സായികുമാർ. എന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് വൈറലായി മാറിയിരിക്കുന്നത്. എന്റെ അച്ഛനും പ്രസന്ന അമ്മയും എന്ന് ഹെഡ്ഡിംഗ് ഓടുകൂടി താരം പങ്കു വച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സായ്കുമാർ എന്റെയും പ്രസന്നകുമാരി യുടെയും വിവാഹസമയത്ത് ഉള്ള ഒരു ഫോട്ടോയാണ് വൈഷ്ണവി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കു വേണ്ടി പങ്കുവച്ചിരിക്കുന്നത്.

ഈയൊരു ഫോട്ടോയ്ക്ക് താഴെ ഇവർ തമ്മിൽ ഒന്നിച്ചു എന്ന തരത്തിലുള്ള പ്രേക്ഷകരുടെ ഒരുപാട് ചോദ്യങ്ങളും വന്നിരുന്നു. അതിനു മറുപടിയായി ഇവർ എന്നും എൻറെ മനസ്സിൽ ഒരുമിച്ച് തന്നെയാണെന്നും രണ്ടാമത് പിന്നെയും ഒന്നിച്ചു എന്ന ഒരു ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല എന്നുമാണ് വൈഷ്ണവി കുറിച്ചിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.