ബിഗ് ബോസ് താരം ഡെയ്സി കണ്ണുനിറഞ്ഞ് ലൈവിൽ..

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ വളരെയധികം ഇഷ്ടപ്പെട്ട പ്രോഗ്രാമാണ് ബിഗ് ബോസ് എന്നത്. ബിഗ് ബോസ് സീസൺ ഫോർ ഏകദേശം അവസാനം ഘട്ടത്തിൽ കടന്നു കൊണ്ടിരിക്കുകയാണ് ഈ സമയത്താണ് ഒരു വീഡിയോ ലൈവ് ആയി വന്നിരിക്കുന്നത്. Blesslee വേദനിപ്പിച്ചു ഡെയ്സി കണ്ണുനിറഞ്ഞു ലൈവിൽ എന്നാണ് വീഡിയോയുടെ തലക്കെട്ട്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ഡെയ്സി ആണ്.

ബിഗ്ബോസിൽ നടന്ന കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഓരോരുത്തർക്കും അതിന്റെതായ രീതിയിൽ കമന്റുകൾ ഉം അതുപോലെതന്നെ സൈബർ എത്ര ഗോളിന് നേരിട്ടുകൊണ്ടിരിക്കുകയാണ് ഇത്തരത്തിൽ ബസിലിക്ക ഡെയ്സി വളരെയധികം വിഷമം നേരിടുന്ന രീതിയിൽ സൈബർ നേരിടുന്ന സാഹചര്യമാണ് മാത്രമല്ല ഞങ്ങൾ തമ്മിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്ന് പങ്കുവെച്ചുകൊണ്ട് ഡിസി വീഡിയോയിൽ പറയുന്നത്.

ഇത് ഒരു ഗെയിം എന്റെ ഭാഗം മാത്രമാണ് ഞങ്ങൾ തമ്മിൽ ഒരിക്കലും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല blesslee നല്ലൊരു ഗെയിമർ കൂടിയാണ് ഞങ്ങളെ സൈബർ ടാഗ് ചെയ്യുന്നതും ചീത്തവിളി കളും മറ്റും പറയുന്നത് വളരെ മോശമായ ഒരു കാര്യമാണെന്നും അത് അവരെ വളരെയധികം വേദനിപ്പിക്കുന്നു എന്നും വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.

ബിഗ് ബോസ് സീസൺ ഫോർ അവസാനഘട്ടത്തിലേക്ക് വരുന്ന സാഹചര്യത്തിൽ അധികം വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് . സോഷ്യൽ മീഡിയയിൽ ഇപ്പോൾ എല്ലാ ബിഗ്ബോസ് അംഗങ്ങൾക്കും അവരുടെ ഫ്രാൻസും വളരെയധികം വീഡിയോസ് ആണ് പങ്കുവയ്ക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.