പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ..

ഇന്നത്തെ കാലത്ത് പുരുഷന്മാർ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അളവ് കുറഞ്ഞിരിക്കുന്നത്. ഇത് പുരുഷന്മാരിൽ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. കൊണ്ടാണ് ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകുന്നത് മാത്രമല്ല എന്ത് കാര്യങ്ങൾ ശ്രദ്ധിച്ചാണ് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ തരണം ചെയ്യാൻ സാധിക്കുന്നത് എന്നെല്ലാം നോക്കാം. ഒരാൺകുട്ടി പുരുഷനായി മാറുന്നതിന് പ്രധാനപ്പെട്ട കർത്തവ്യങ്ങൾ നിർവഹിക്കുന്നത് ഈ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ആണ്.

   

ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ എന്തുകൊണ്ടാണ് പുരുഷന്മാരിൽ കുറയുന്നത് അതിന് പല കാരണങ്ങളുണ്ട് അതിന് ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യത്തിലെ അതായത് നമ്മുടെ ശരീരത്തിൽ ചില പോഷകങ്ങളുടെ കുറവ് മൂലം ഇത്തരത്തിലുള്ള വലിയ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നു. പോഷകങ്ങളുടെ കുറവ് അല്ലെങ്കിൽ പോഷകങ്ങളുടെ അപര്യാപ്തത നമ്മുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉല്പാദനം കുറയുന്നു. മാത്രമല്ല അടുത്ത പ്രധാനപ്പെട്ടതെന്ന് എന്നുപറയുന്നത് വ്യായാമമില്ലാത്ത ഒരു ജീവിതശൈലിയാണ് ഇന്ന് നാം പിന്തുടരുന്നത്.

മിക്ക ആളുകളുടെയും ജോലി അത്തരത്തിലുള്ളതാണ്. അതായത് അധ്വാനം മൂലം ജോലി ചെയ്യുന്നവരുടെ എണ്ണം വളരെയധികം കുറവാണ്. മാത്രമല്ല വർക്ക് ശരിയായ വ്യായാമം ലഭിക്കുന്നില്ല. ശരിയായ വ്യായാമം ഉണ്ടെങ്കിൽ മാത്രമാണ് അവരുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുകയും ഉള്ളൂ. ലഹരിവസ്തുക്കളുടെ ഉപയോഗം ഈ ഹോർമോണിനെ അളവ് കുറയ്ക്കുന്നതിന് വളരെ കാരണമാകുന്നു.

മാത്രമല്ല ചില രോഗാവസ്ഥകളിലും ഇതിന് കാരണമാകുന്നത് പ്രമേഹം രോഗികളിൽ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനവും വളരെയധികം കുറവായിരിക്കും. ഈ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ പലതരത്തിലാണ് പുരുഷന്മാരിൽ പ്രവർത്തിക്കുന്നത്. പുരുഷന്മാരില് എല്ലാ സ്ത്രീകളിലും ലൈംഗിക വികാരം ഉണർത്തുന്ന ഒരു ഹോർമോൺ ആണ് ഇത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.