എലോൺ എന്ന ചിത്രം സർപ്രൈസ് ഒരുക്കി കാത്തിരിക്കുന്നു..

മോഹൻലാലിന്റെ എലോൺ ഇൽ സിനിമയുമായി ബന്ധപ്പെട്ടു എട്ടു പുറത്തുവന്നിരിക്കുന്ന അപ്ഡേറ്റുകൾ കേട്ട് ആരാധകരും ഒന്നു അതിശയിച്ചുരിക്കുകയാണ്. കാരണം ഷാജി കൈലാസ് നീണ്ട ഒരു ഇടവേളയ്ക്കു ശേഷം മോഹൻലാലും ചെയ്യുന്ന ഒരു പ്രത്യേക പരീക്ഷണ ചിത്രം എന്ന് വേണമെങ്കിൽ എലോൺ നെ വിശേഷിപ്പിക്കാം. അതിനൊപ്പം തന്നെ ഷാജി കൈലാസ് ഒരുക്കുന്ന മറ്റൊരു ചിത്രമാണ് പൃഥ്വിരാജിനെ കടുവ. ഉടൻതന്നെ തീയേറ്ററിൽ എത്താൻ പോകുന്നഈ സിനിമയിൽ മോഹൻലാൽ ഉണ്ടാകുമെന്നുള്ള അഭ്യൂഹങ്ങൾ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു.

പിന്നീട് സിനിമയുടെ സംവിധായകനും നായകനും ഒക്കെ വന്നു മോഹൻലാൽ ഈ ചിത്രത്തിൽ ഇല്ല എന്ന് തന്നെ പറയുകയും ചെയ്തു. എന്നാൽ മോഹൻലാലിനെ കൊണ്ടുവരണം എന്നത് സംവിധായകൻ വലിയ ഒരു ആഗ്രഹമായിരുന്നു. ഇവിടെ മറ്റൊരു സംഭവം കൂടി ഇതേ രീതിയിൽ വന്നിരിക്കുകയാണ്. അതും ഷാജി കൈലാസ് ഒരുക്കുന്ന മോഹൻലാലിന്റെ എലോൺ എന്ന ചിത്രത്തിലാണ് എന്ന് കേൾക്കുമ്പോൾ ഒരു ഞെട്ടൽ .

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പൃഥ്വിരാജ് മഞ്ജുവാര്യരും ഇതിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.എന്നാൽ ഇത് സംഭവിച്ച സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അണിയറ പ്രവർത്തകരിൽ നിന്നും ഉണ്ടായിട്ടില്ല. ഈ ചിത്രത്തിൽ മോഹൻലാൽ മാത്രമാണ്.

അഭിനയിക്കുന്നത് എന്നാണ് സംവിധായകനും അണിയറ പ്രവർത്തകരും പറഞ്ഞിരിക്കുന്നത്. അപ്പോൾ മഞ്ജുവാര്യരും പൃഥ്വിരാജും എത്തുന്നത് ഒന്നെങ്കിൽ ഒരു വീഡിയോ കോളിൽ ഓ അല്ലെങ്കിൽ കോൾലോ ആകും എന്നാണ് സാധ്യത എന്ന് പറയുന്നു. എന്തായാലും എലോൺ എന്ന ചിത്രം വലിയ സർപ്രൈസുകൾ ഒരുക്കി കൊണ്ട് തന്നെയാണ് നമ്മുടെ മുന്നിലേക്കെത്തുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.