തൈറോയ്ഡ് എങ്ങനെ പൂർണമായി ഇല്ലാതാക്കാം..
ഇന്ന് നാട്ടിൽ സാധാരണയായി കണ്ടുവരുന്ന പ്രധാനപ്പെട്ട സുഖങ്ങളിൽ ഒന്നാണ് തൊണ്ടയിലും കഴുത്തിലും ഉണ്ടാകുന്ന മുഴകൾ എന്നത്. ഇതിൽ തന്നെ സർവ്വ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് തൈറോയ്ഡ് മുഴകൾ. ശരീരത്തിലെ ഉന്മേഷവും ഊർജവും നൽകുന്ന ബി ത്രീ ഫോർ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കഴുത്തിനുതാഴെ ഭാഗത്തായിട്ടാണ് . ഇതിന് പ്രവർത്തനം നമ്മുടെ തലച്ചോറിന് അടിഭാഗത്തുള്ള പിറ്റുവട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ടി എസ് ടി എച്ച് എസ് ഹോർമോൺ വഴിയാണ് നിയന്ത്രിക്കുന്നത്. തൈറോയ്ഡ് ഉണ്ടാകുന്ന ചില അസുഖങ്ങൾ … Read more