മുടിയിലെ നര മാറാൻ അടുക്കള വിദ്യ..

മുടി നരയ്ക്കുന്നത് ഇപ്പോൾ പ്രായഭേദമില്ലാതെ പലരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നം തന്നെയായിരിക്കും ചെറുപ്പക്കാർ മുതൽ കുട്ടികൾ വരെ ഇതിനെ ഇരകളായി മാറിയിരിക്കുന്നു. മുടി നരയ്ക്കുന്നത് മൂലം ഒത്തിരി മാനസിക വിഷമം അതുപോലെതന്നെ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നതിന് കാരണമാകുന്നു എന്നത് നമ്മുടെ പ്രായമാകുന്നതിനെകാണിക്കുന്ന ഒന്നാണ് പണ്ടുകാലങ്ങളിൽ ഏകദേശം അറുപത് വയസ്സിനു മുകളിലുള്ളവരിലാണ് മുടി നരയ്ക്കുന്നത് കണ്ടിരുന്നത് എന്നാൽ ഇന്നത്തെക്കാലത്ത് കൊച്ചുകുട്ടികൾ മുതൽ മുടി നിറയ്ക്കുന്നു.

   

അവസ്ഥയെഅല്ലെങ്കിൽ ആ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് മുടി നര ഒഴിവാക്കുന്നതിന് എല്ലാവരും കൃത്രിമ മാർഗങ്ങൾ ആണ് ഉപയോഗിക്കുന്നത് അതായത് പലരും ഹെയർ ഡൈ ഉപയോഗിക്കുന്നുണ്ട് ഇത്തരം വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഡൈ ഉപയോഗിക്കുന്നത് നമ്മുടെ മുടിയിൽ ഉണ്ടാകുന്ന നര വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുകയാണ് ചെയ്യുന്നത്. മുടിയിൽ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന്.

https://www.youtube.com/watch?v=jiMKRfgk1ag

എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ മുടിയിൽ ഉണ്ടാകുന്നദ് ഒഴിവാക്കാൻ സാധിക്കുന്നതാണ്. നരച്ച മുടി മാറ്റുന്നതിനുള്ള വളരെ നല്ല ഒരു അടുക്കള ചെയ്യുകയാണ് ഉലുവ ഉലുവ ഉപയോഗിക്കുന്നത് മുടിയിൽ ഉണ്ടാകുന്ന ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കും.

ഉലുവ വെക്കുന്നത് വളരെയധികം നല്ലതാണ് കേശസംരക്ഷണത്തിന് കാര്യത്തിൽ ഉലുവ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളാണ് ഉലുവ നമ്മുടെ മുടിക്ക് നൽകുന്നത് . ഉലുവയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കും മാത്രമല്ല ഇത് മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഒരു പരിധിവരെ ഇല്ലാതാക്കുന്നതിനും വളരെയധികം ഉത്തമമാണ്. മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.