ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തരംഗം.
ബിഗ് ബോസ് സീസൺ ഫോർ വളരെയധികം ശ്രദ്ധേയനായി മാറിയ ഒരു താരമായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ പേരിൽ നിരവധി ഫാൻസ് ആർമികളും ഇന്ന് രൂപം കൊണ്ടിട്ടുണ്ട്. ഫാൻസുകളുടെതാരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ അദ്ദേഹം ഇപ്പോൾ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായി വന്നപ്പോൾ ഉണ്ടാകുന്നരംഗമാണ് നമുക്ക് കാണാൻ സാധിക്കുന്നത് വളരെയധികം സയൻസുകൾ ഉള്ള ഡോക്ടർ റോബിൻ നേടിക്കൊണ്ടിരിക്കുകയാണ്. ഓരോ പ്രേക്ഷകരും വളരെയധികം നോക്കിക്കൊണ്ടിരിക്കുന്ന ഒരു താരൻ തന്നെയാണ്ഡോക്ടർ റോബിൻ അദ്ദേഹത്തിന് സ്വീകരണവും അതുപോലെ തന്നെ അദ്ദേഹത്തിന്റെ … Read more