മുടി കരുത്തോടെ കറുപ്പുനിറത്തോടുകൂടി വളരാൻ കിടിലൻ വഴി.
മുടികൊഴിച്ചിൽ എന്നത് എല്ലാവരെയും ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും. മുടികൊഴിച്ചിൽ താരൻ മുടിയുടെ അറ്റം പിളരുന്ന അവസ്ഥ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ദിനംപ്രതിയും മുടികളിൽ നേരിട്ടുകൊണ്ടിരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിരവധി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർ ആയിരിക്കും ഇന്ന് ഒട്ടുമിക്ക ആളുകളും മുടിയുടെ ആരോഗ്യത്തിന് കാര്യത്തിൽ ശ്രദ്ധിക്കുന്നവർ വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള. ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇത്തരം എണ്ണകളും ക്രീമുകളും ഉപയോഗിക്കുന്നത് പലതരത്തിലുള്ള പ്രതിസന്ധികളാണ് നമ്മുടെ മുടിയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. … Read more