എല്ലാ ഭർത്താക്കന്മാരും ഇത്തരം കാര്യങ്ങളൊന്നു അറിഞ്ഞിരിക്കണം.
പുഞ്ചിരിയോടെ ക്ഷമയോടെ സ്നേഹത്തോടെ ആണൊരുത്തൻ ഒരു പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നുവെങ്കിൽ അവൾ അവന്റെ ഭാര്യ തമാശയോടെ പറയാറുണ്ട്. എന്തൊരു ശല്യമാണ് വീട്ടിലായാലും പുറത്തിറങ്ങിയാലും ഓരോന്ന് പറഞ്ഞ് മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ. ഞാൻ അങ്ങോട്ട് തന്നെയല്ലേ വരുന്നത് പിന്നെ എന്തിനാ എപ്പോ വരും എന്ന് ചോദിച്ചു ഇടയ്ക്കിടെ വിളിക്കുന്നത് എന്റെ മറുപടി സുലുവിനെ സങ്കടമായതു കൊണ്ടായിരിക്കും. അവൾ വേറെയൊന്നും പറയാതെ കോൾ കട്ട് ചെയ്തത്. വീട്ടിൽ വന്നാൽ അവളെ വഴക്ക് പറഞ്ഞതൊന്നും അവൾ ഓർത്തു വെക്കില്ല ഒന്നും പറഞ്ഞിട്ടില്ല … Read more