ആരും ഇല്ലാത്തവർക്ക് ദൈവം തുണയുണ്ടാകും എന്ന് പറയുന്നത് യാഥാർത്ഥ്യമാണ്..
ഓണസീസൺ ആയതുകൊണ്ട് തന്നെ തുണിക്കടയിൽ ഒക്കെ വലിയ തിരക്കാണ് റോഡിൽ ഇരുവശങ്ങളിലുമുള്ള വഴിയോരക്കച്ചവടക്കാരുടെ അരികിലും ആളുകൾ സാധനം വാങ്ങാൻ തിരക്ക് കൂട്ടുന്നുണ്ട്. ആ തിരക്കിനിടയിലും ഓരോ കടകൾക്കു മുന്നിലും എന്തോ നോക്കിയ നടക്കുകയാണ് ലീല പഴയ നരച്ച ഒരു കോട്ടൺ സാരിയാണ് അവരുടെ വേഷം . അന്വേഷിച്ചത് കണ്ടെത്തിയത് പോലെആ വാടിയ മുഖത്ത് പെട്ടെന്ന് സന്തോഷം വന്നു. അവർ മുന്നിൽ കണ്ട തുണിക്കടയിലേക്ക് കയറി. കടയിൽ നല്ല തിരക്കുണ്ട് ആളുകൾ സാധനങ്ങൾ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് ജോലിക്കാർ വസ്ത്രങ്ങളുടെ … Read more