കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഇത്തരം ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കുക..

കൊളസ്ട്രോൾ ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒന്നാണ്. നമ്മുടെ ഭക്ഷണരീതിയാണ് ഇതിന് ഏറ്റവും കാരണമാകുന്നത് കൊളസ്ട്രോൾ എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒന്ന് തന്നെയാണ് എന്നാൽ കൊളസ്ട്രോൾ രണ്ട് വിധം ഉണ്ട്. ഒന്ന് ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോളും ഒന്ന് ചീത്ത കൊളസ്ട്രോളും. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ. നമ്മുടെ ചില ഹോർമോണുകളുടെ ഉൽപാദനത്തിനും അതേപോലെതന്നെ.

വിറ്റാമിനുകളുടെ ശരിയായിട്ടുള്ള ആകീകരണത്തിനും കൊളസ്ട്രോൾ വളരെ അത്യാവശ്യമാണ്.നമ്മുടെ ശരീരത്തിൽ കൊളസ്ട്രോളിന്റെ മുക്കാൽഭാഗം ശരീരം തന്നെ ഉത്പാദിപ്പിക്കുന്നു. ഇതാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ. അതുപോലെതന്നെ ജീവന് അപകടകാരിയായി മാറുന്നതും നമ്മുടെ ഭക്ഷണരീതിയിലൂടെ കടന്നുവരുന്ന ചീത്ത കൊളസ്ട്രോൾ ആണ്. ഇത് രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും അവിടെ ബ്ലോക്കുകൾ ഉണ്ടാക്കുകയും.

ചെയ്യുന്നു. ശരിയായിട്ടുള്ള ജീവിതശൈലിയിലൂടെ നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാവുന്നതാണ്. കൊളസ്ട്രോൾ എങ്ങനെയാണ് ആഹാരരീതിയിലൂടെ നിയന്ത്രിക്കുന്നത് എന്ന് നോക്കാം. നാരുള്ള ആഹാരസാധനങ്ങൾ ധാരാളമായി കഴിക്കുക പച്ചക്കറികൾ ധാരാളമായി ഫ്രൂട്ട് ആയി തന്നെ കഴിക്കുക. എന്നാൽ നല്ല കൊളസ്ട്രോൾ നല്ല ശരീരത്തിന് ആവശ്യമാണ്. ഇത് കൂടണമെങ്കിൽ വ്യായാമം അത്യാവശ്യമാണ്. ഒരു ദിവസം 45 മിനിറ്റ് എങ്കിലും വ്യായാമം ഉണ്ടെങ്കിൽ അത് ഹൃദയത്തെ സംരക്ഷിക്കുന്ന എച്ച്ഡിലിന്റെ ലെവൽ കൂട്ടാൻ സഹായിക്കും.

അതുപോലെതന്നെ ബദാം കപ്പലണ്ടി പോലുള്ള നസ് കഴിക്കുന്നത് നല്ല കൊളസ്ട്രോൾ ഉൽപാദനത്തെ സഹായിക്കുന്നുണ്ട്. അഥവാ എൽഡിഎൽ ശരീരത്തിന് ബ്ലോക്കുകൾ ഉണ്ടാകാൻ ഇടവരുത്തുന്ന കൊളസ്ട്രോൾ ആണ്. എൽഡി സ്കൂൾ ഉണ്ടാവാനുള്ള ഉത്തമ കാരണം കൂടുതലായിട്ടും വറുത്തതും അതുപോലെതന്നെ ബേക്കറി ഉൽപ്പനകൾ ധാരാളമായി കഴിക്കുന്നതും കൊളസ്ട്രോൾ വർദ്ധിപ്പിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.