സാധനങ്ങൾ വിൽക്കുന്നതിന് ഒരു വീട്ടിൽ കയറിയപ്പോൾ ഉണ്ടായത് ആരെയും ഞെട്ടിക്കും..
ഇവൾ ഇതെവിടെ പോയി കിടക്കുന്നു ആരോ പുറത്തു കടന്ന് ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്കൊരു വാതിൽ തുറന്നുകൂടെ. വന്നത് വൈകിയാണ് ബിസിനസ് ആവശ്യത്തിനായി പുറത്തു പോയിരിക്കുകയായിരുന്നു. നാട്ടിലും പുറത്തുമായി പറന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതും ഞാനും അനിയനും കൂടിയാണ്. അനിയത്തി കെട്ടിയോടൊപ്പം വിദേശത്ത് കഴിയുന്നു മുറിയിൽ നിന്നും ഉറക്കെ വിളിച്ചു ആരാ പുറത്ത് വന്നിരിക്കുന്നത് എന്ന് നോക്കിക്കേ. ബെല്ലടിച്ചത് കേട്ടു ഒന്നുമില്ല ചേട്ടാ ആരും സഹായം ചോദിച്ചു വന്നതാണ് ചേട്ടന് വേറെ പണിയൊന്നുമില്ലേ നീ അവരോട് … Read more