ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹാർട്ട് അറ്റാക്ക്,സ്ട്രോക്ക് എന്നിവ ഇല്ലാതാക്കാം..

ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന അതായത് ഈ യുവാക്കളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് ഹൃദ്രോഗം എന്നത്. നമുക്കെല്ലാവർക്കും അറിയാം ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ എല്ലാം. നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ് ഹൃദയവും മസ്തിഷ്കവും ഇതിനെ വളരെയധികം ബാധിക്കുന്ന രണ്ടു പ്രധാനപ്പെട്ട അസുഖങ്ങളാണ് ഹാർട്ട് അറ്റാക്കും സ്ട്രോക്കും. പ്രിയ സുഖങ്ങൾ വരുകയാണെങ്കിൽ അത് മരണ സാധ്യത വളരെയധികം ഉയർത്തുന്നതായിരിക്കും. ഇതാണ് ഈ അസുഖങ്ങളുടെ ഭീകരതയും.

   

ഈ രണ്ട് അസുഖങ്ങളും അടുത്തകാലത്തായി ക്രമാതീതമായ വർദ്ധിക്കുകയാണ്. താരതമന് വയസ്സ് കുറഞ്ഞവരെയാണ് ഇന്ന് ഈ രണ്ട് അസുഖങ്ങളും കൂടുതലായിബാധിക്കുന്നത് ഇത് ഈ അസുഖത്തിന്റെ ഭീകരത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയെ നമുക്ക് എങ്ങനെ നേരിടാം സാധിക്കും. നാം കുറച്ചു കാര്യങ്ങൾ അതായത് നിത്യജീവിതത്തിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അതായത് ഹൃദ്യ രോഗത്തിന്റെ അപായ ഘടകങ്ങളെ ഒഴിവാക്കാൻ സാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്തൊക്കെയാണ് ഇത്തരത്തിൽ കാണിക്കുന്ന അപായ ഘടകങ്ങൾ പ്രധാനപ്പെട്ട മൂന്ന് അപായ ഘടകങ്ങൾ ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി വ്യായാമം ഇല്ലായ്മ പുകവലി എന്നിവയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയാണ് ഏറ്റവും അധികം പ്രധാനപ്പെട്ട വില്ലൻ. സാധാരണ കഴിക്കുന്ന ഭക്ഷണങ്ങളിൽ എന്തെല്ലാം ഒഴിവാക്കണം എന്നതിനെ കുറിച്ചാണ് പറയുന്നത് പാലും പാലും ഉൽപ്പനങ്ങളും.

അടുത്തത് മുട്ടയുടെ മഞ്ഞയാണ്. അതായത് മുട്ടയുടെ മഞ്ഞള്‍ ധാരാളമായി കൊളസ്ട്രോൾ അടിഞ്ഞുകൂടിയിട്ടുണ്ട് അതുകൊണ്ടാണ് മുട്ടയുടെ മഞ്ഞ ഒഴിവാക്കാൻ പറയുന്നത്. അതുപോലെതന്നെ മത്സ്യത്തിന്റെ കൂട്ടത്തിൽടുള്ള മത്സ്യങ്ങൾ ധാരാളമായി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് ധാരാളമായി കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത്തരം മത്സ്യങ്ങൾ ഒഴിവാക്കേണ്ടതാണ് അതുപോലെ തോടില്ലാത്ത മത്സ്യങ്ങൾ കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.