സീരിയൽ നടൻ ശരണിന്റെയും നടി പ്രാണിയും പങ്കുവെച്ച സന്തോഷം വൈറലാകുന്നു..

കയ്യെത്തും ദൂരത്ത് സീരിയലിലെ പോലീസുകാരന്റെ വേഷത്തിൽ തിളങ്ങി നിൽക്കുകയാണ് നടൻ ശരൺ പുതുമന. വർഷങ്ങളായി സിനിമയിലും സീരിയലുകളിലും താരം ഒരുപോലെ സജീവമാണ് ഭാര്യ റാണി ജോണിസ്റ്റും സമൂഹമാധ്യമങ്ങളിലും ആക്ടീവ് ആണ്. മിക്ക മൊഴിമാറ്റ ചിത്രങ്ങളിലെയും നായകന്റെ ശബ്ദം ശരണിന്റെ ആണ്. ഇപ്പോൾ ഇതാ തങ്ങളുടെ പ്രിയപ്പെട്ട അനുജന്റെ വിവാഹത്തിന് സന്തോഷത്തിലാണ് ശരണം റാണിയും. രക്തബന്ധം കൊണ്ട് അല്ലെങ്കിലും തന്റെ സ്വന്തം സഹോദരൻ തന്നെയാണ് എന്നാണ് റാണി പറയാറുള്ളത്.

അനുജൻ ശരത്ത് കൃഷ്ണയുടെ വിവാഹമാണ് ഇപ്പോൾ കഴിഞ്ഞത്. അനിയനും അനിയത്തി കുട്ടിയും എന്ന കമന്റ് ആണ് റാണി ശരത്തിന്റെ വിവാഹ ചിത്രത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ മറുപടിയുമായി ശരത്ത് വന്നിരുന്നു സ്നേഹമായാണ് മറുപടി നൽകിയത്. മറ്റൊരു സന്തോഷം കൂടി ശരത് പങ്കുവെച്ചു. തന്റെ പ്രിയപ്പെട്ട താരമായ കുഞ്ചാക്കോ ബോബൻ തനിക്ക് വിവാഹ ആശംസകൾ നൽകി ഒരു മെസ്സേജ് ആണ് ശരത്ത് പങ്കുവെച്ചത്.

ഇച്ചായ വിവാഹം കഴിഞ്ഞു എന്ന മെസ്സേജ് ചാക്കോച്ചൻ അയച്ചപ്പോൾ ചാക്കോച്ചൻ നൽകിയ മറുപടി ശരത്തിനു സന്തോഷമാക്കി. കൺഗ്രാജുലേഷൻസ് ഡിയോസ് നല്ലൊരു വിവാഹജീവിതം ഉണ്ടാകട്ടെ എന്നും ദൈവം അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു ചാക്കോച്ചൻ തിരിച്ചു നൽകിയ മെസ്സേജ്. ചേട്ടന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് ഐ ലവ് യു ചാക്കോച്ച എന്ന് അടിക്കുറിപ്പ് പോലെയാണ് ശരത്ത് ചിത്രം പങ്കുവെച്ചത്.

ശരണം പ്രാണിയും മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ജോലികളാണ് ഒരിക്കൽ ചരണിനെ കുറിച്ച് റാണി പറഞ്ഞ വാക്കുകൾ ഇപ്പോൾ പ്രേക്ഷകർ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നു. പ്രാണിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ശരണം ആയിട്ടുള്ള ബന്ധത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോൾ നീയത് എന്ന് പറഞ്ഞു നിൽക്കുകയാണെങ്കിൽ നോക്കാം എന്ന് പറഞ്ഞു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.