ഇത്തരത്തിലൊരു പ്രവൃത്തി ആരും പ്രതീക്ഷിച്ചു കാണില്ല..

ലാസർ ആണല്ലോ പെണ്ണുങ്ങളുടെ നേർക്ക് കൈ പൊക്കിയിട്ടില്ല അതുകൊണ്ട് നീ രക്ഷപ്പെട്ടു കേട്ടോടി. മറിയാമ്മയുടെ കടയുടെ മുന്നിൽ നിരത്തിവെച്ചിരുന്ന ചില്ലു കുപ്പിയിലേക്ക് ആഞ്ഞടിച്ചു. കുട്ടികൾ പൊട്ടിയപ്പോൾ മറിയാമ്മ അറിയാതെ നിലവിളിച്ചുപോയി. ലാസറിനെ ഇനി നിന്റെ പൈസ വേണ്ട അത് ഏതെങ്കിലും പിച്ചക്കാരൻ കൊടുത്തു എന്ന് കരുതും ലാസർ. മറിയാമ്മയുടെ പറയുമ്പോൾ ലാസറിന്റെ മുറിഞ്ഞ കയ്യിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.

ദാസേട്ടാ കൈ ഒരുപാട് മുറിഞ്ഞു ആശുപത്രിയിൽ പോകാംലാസറിന്റെ സഹന്ദ സഹചാരിയായ ദേവൻ ലാസറിന്റെ കൈപിടിച്ച് വലിച്ചു വണ്ടിയിൽ കയറ്റി. വണ്ടി നേരെ അടുത്തുള്ള ക്ലിനിക്കിലേക്ക് വിട്ടു. ദേ ദേവി ചെകുത്താനും നിന്റെ പുന്നാര അനിയനും വരുന്നുണ്ട് ആശുപത്രിക്ക് മുന്നിൽ വന്ന കണ്ടിട്ട് മേരി നഴ്സ് പറഞ്ഞു. ആഹാ ഇന്നും ചോദിക്കണ്ടല്ലോ എവിടുന്നാണ് കിട്ടിയത്. മുറിഞ്ഞ കൈ പിടിച്ചുകൊണ്ടുവരുന്ന ലാസറിനെയും ദേവനെയും കണ്ട് ദേവി പറഞ്ഞു.

ഡി നീ ആ മുറിവ് ഒന്ന് ഡ്രസ്സ് ചെയ്ത ചെറുതായിട്ട് ഒന്ന് പോയേയുള്ളൂ. ദേവൻ നാസറിന്റെ കയ്യിലെ മുറിവ് കാണിച്ചുകൊടുത്തു. ആ മുറിയിലേക്ക് വലുതാണ് ചെറുതാണെന്ന് ഞാൻ നോക്കട്ടെ. ദേവൻ ലാസറിനെയും കൂട്ടി ദേവി ചൂണ്ടിക്കാണിച്ച മുറിയിലേക്ക് പോയി. പുറകിൽ ദേവി മെഡിസിനുമായി ചെന്നു. നല്ലപോലെ മുറിഞ്ഞിട്ടുണ്ടല്ലോ.

മുറി വൃത്തിയാക്കിക്കൊണ്ട് ദേവി പറഞ്ഞു അല്ല ഇന്ന് ഇത് ഇപ്പോൾ ആരുടെ കയ്യിൽ നിന്നാണ് കിട്ടിയത്. അത് മറിയാമ്മയുടെ പൈസ ചോദിക്കാൻ പോയപ്പോൾ തലചൊറിഞ്ഞു കൊണ്ട് ദേവനത് പറഞ്ഞു തുടങ്ങിയപ്പോൾ തല ചൊറിഞ്ഞുകൊണ്ട് ദേവൻ ഇടം കണ്ണിട്ട് ലാസറിനെ നോക്കി. അപ്പോൾ ഇതുവരെ ആ പൈസ വാങ്ങിയില്ലേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.