സാധനങ്ങൾ വിൽക്കുന്നതിന് ഒരു വീട്ടിൽ കയറിയപ്പോൾ ഉണ്ടായത് ആരെയും ഞെട്ടിക്കും..

ഇവൾ ഇതെവിടെ പോയി കിടക്കുന്നു ആരോ പുറത്തു കടന്ന് ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്കൊരു വാതിൽ തുറന്നുകൂടെ. വന്നത് വൈകിയാണ് ബിസിനസ് ആവശ്യത്തിനായി പുറത്തു പോയിരിക്കുകയായിരുന്നു. നാട്ടിലും പുറത്തുമായി പറന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതും ഞാനും അനിയനും കൂടിയാണ്. അനിയത്തി കെട്ടിയോടൊപ്പം വിദേശത്ത് കഴിയുന്നു മുറിയിൽ നിന്നും ഉറക്കെ വിളിച്ചു ആരാ പുറത്ത് വന്നിരിക്കുന്നത് എന്ന് നോക്കിക്കേ.

ബെല്ലടിച്ചത് കേട്ടു ഒന്നുമില്ല ചേട്ടാ ആരും സഹായം ചോദിച്ചു വന്നതാണ് ചേട്ടന് വേറെ പണിയൊന്നുമില്ലേ നീ അവരോട് നിൽക്കുവാൻ പറ മാറ്റിവെച്ചിരിക്കുന്ന പൈസയിൽ കുറച്ച് അവർക്ക് അങ്ങ് എടുത്തു കൊടുത്തേക്ക് ഞാനിതാ വരുന്നു ചേട്ടന് ഇത് കേടാണ് കള്ളക്കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട്. അതിൽ ആരെങ്കിലും ആകും ഇവിടെ അങ്ങനെ ഒരു ധാരണ ഉണ്ടെന്നറിഞ്ഞ് വന്നതാകും അവൾ വീണ്ടും പിറകുറുക്കാൻ തുടങ്ങി.

എനിക്ക് നല്ല ദേഷ്യം വന്നു ഇതിപ്പോൾ ഭർത്താവിന് വഴിയെന്നും പറഞ്ഞ് ഒരെണ്ണം പൈസ ഒന്നും വെറുതെ കയ്യിലിരിക്കുന്ന മസാലകൾ വാങ്ങി വച്ചാൽ മതിയത്രെ. എനിക്ക് മസാല ഒന്നും വേണ്ട ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ലേ മസാല കച്ചവടക്കാരന് വീട്ടിൽ വന്ന് മസാല് വിൽക്കുന്നു എന്ത് കഷ്ടമാണ് ഏതായാലും നീ എന്തെങ്കിലും കൊടുത്തു വിടും.

സാരമില്ല മുന്നിൽ വന്ന കൈനീട്ടുവാൻ ആരായാലും അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കണം വെറും കയ്യോടെ ഒരിക്കലും അവരെ പറഞ്ഞു വിടരുത്. ഓ പിന്നെ പാണക്കാട് ജനിച്ചാൽ അവൾക്ക് എല്ലാവരോടും പുച്ഛമാണ് അവളെ പറഞ്ഞിട്ട് കാര്യമില്ല. പട്ടിണി അനുഭവിച്ച അത് മനസ്സിലാകും. അവൾ അവരുടെ കയ്യിൽ നിന്നും രണ്ടു മസാല പാക്കറ്റുകൾ വാങ്ങി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.