ഈ ഇത്തിരികുഞ്ഞിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.
ഇത്തിരി പോന്നതാണെങ്കിലും ഇതിന്റെ ഗുണങ്ങളൊക്കെ അറിയുകയാണെങ്കിൽ നമ്മുടെ നാട്ടിലെ പഴങ്ങൾക്കിടയിൽ നാം ആദ്യം തിരയുന്നത് മൾബറി ആയിരിക്കും. പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പ് നിറമാണ് മൾബറിക്ക്. മൾബറി പഴങ്ങൾ കഴിച്ചിട്ടുള്ളവർക്ക് അറിയാം അതിന്റെ രുചി. ഇതിനൊരു രുചി മാത്രമല്ല ആരോഗ്യത്തിന്റെ കാര്യമെടുത്താലും ഇത് ഒരുപാട് മുന്നിലാണ്. നാട്ടിൻപുറങ്ങളിൽ പട്ടുനൂൽ കൃഷിക്കായി ഉപയോഗിക്കാനുള്ള ചെടി കൂടിയാണ് മൾബറി. പട്ടുനൂൽപ്പുഴുവിനെ വളർത്താൻ മാത്രമല്ല അമൂല്യ ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ഉത്തമ ഫലമാണ് മൾബറി. ഏറെ ഗുണങ്ങളുള്ള ഒരു … Read more