ഈ കുട്ടിയുടെ പാട്ട് കേട്ട് കേട്ടിരുന്നവർ കോരിത്തരിച്ചു…
നന്നായി പാടും സാർ മുരളീകൃഷ്ണ കുട്ടി ഒന്നു നോക്കി കഷ്ടിച്ച് 12 വയസുണ്ടാകും അമ്മ പറഞ്ഞു സ്വരങ്ങൾ മാത്രമേ വശമുള്ള കുട്ടി വിനയത്തോടെ പറഞ്ഞു. ശ്രീകൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത് എവിടെയോ കണ്ടു പരിചയം ഉള്ള മുഖം പേരെന്താ അയാൾ അവരോട് ചോദിച്ചു. ദേവിക ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറേ ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുണ്ട്. അയാൾ ഓർമ്മ വന്നു കുറച്ചുനേരം സംഗീതം പറഞ്ഞു കൊടുക്കാമോ പിന്നെന്താ എന്നെക്കൊണ്ട് പറ്റുന്ന … Read more