മകന്റെ ഭാര്യയോട് ഈ അമ്മ ചെയ്തത് കണ്ടാൽ ആരും അതിശയിക്കും..
മാളൂട്ടിയെ ഉറക്കിക്കിടത്തി ആശാൻ വിപിന്റെ അടുത്തുവന്നു കൈയെടുത്ത് അവന്റെ നെഞ്ചിൽ വച്ചു അല്ലെങ്കിൽ താഴെ കൊച്ചിന് കൂടെത്തന്നെ കിടക്ക് എന്നെ തൊടരുത് ഞാൻ ദേഹത്ത് തൊട്ടാൽ എനിക്കെന്താ അത്തം ആണോ. ആശ ഒന്നുകൂടെ അവനോട് ചേർന്ന് കിടന്നു. നിന്നോടല്ലേ തൊടരുത് എന്ന് പറഞ്ഞത് നീ തൊടുന്നത് എനിക്ക് അറപ്പാണ് ഇപ്പോൾ. എന്തൊക്കെയാണ് ഈ പറയുന്നത്. പ്രസവിച്ചു വന്നത് മുതൽ എന്താ ഏട്ടന് എന്നോട് ഇത്ര അകൽച്ച. എനിക്ക് കാണണ്ട നിന്റെ വൃത്തികെട്ട ശരീരം തടിച്ചു വീർത്ത വയറിൽ … Read more