അനാഥനായ യുവാവിനെ വിവാഹം കഴിക്കേണ്ടി വന്ന ഈ പെൺകുട്ടിയുടെ അവസ്ഥ..

എന്നെ പെണ്ണുകാണാൻ വന്നപ്പോൾ അച്ഛനും അമ്മയും ചേട്ടനും അടക്കം ആർക്കും അവനെ ഇഷ്ടമായത് ഇല്ല ഞാനാണെങ്കിൽ സ്ഥിരം പെണ്ണുകാണലുകൾക്ക് പ്രകടിപ്പിക്കാനുള്ള അത് റെഡിമെയ്ഡ് ഭാഗങ്ങളുമായി മുഖത്ത് ചിരി വരുത്തി പാവ കണക്കിന് നിന്നു കൊടുക്കുക മാത്രമാണ് ചെയ്തത്. അവൻ വന്നു പെണ്ണുങ്ങളുടെ ഇറങ്ങിയതും തനിവിനു സ്വന്തക്കാരുടെ ബന്ധുക്കൾ ആരും തന്നെ ഇല്ലെന്ന് മനസ്സിലായതും വീട്ടുകാർ എല്ലാരും ചേർന്ന് അപ്പോൾ തന്നെ ആ ബന്ധം വേണ്ടെന്ന് തീരുമാനിച്ചു.

   

അവള് സ്വന്തമായൊരു വീടും കൊള്ളാവുന്ന ഒരു ജോലിയും കാണാൻ അത്ര മോശമല്ലാത്ത ഒരു ശരീരപ്രകൃതവും നല്ലൊരു ജീവിത സാഹചര്യമുണ്ട് ആരുമില്ലാത്ത ഒരു വീട്ടിലേക്ക് ഒരു പെൺകുട്ടിയെ കെട്ടിച്ചു വിട്ടാൽ പിന്നെ അവിടുത്തെ കാര്യങ്ങളെല്ലാം സ്വന്തം വീട്ടിലെ ഒരു ആവശ്യത്തിനുംസ്വന്തം വീട്ടിൽ കുറച്ച് സമയം വന്നു നിൽക്കാൻ പോലും അവൾക്ക് സാധിക്കില്ല എന്നതായിരുന്നു അവരുടെയെല്ലാം കണ്ടെത്തൽ.

ഭർത്താവ് ഒറ്റയ്ക്ക് വീട്ടിൽ ഉണ്ടാവും എന്നുള്ളത് കൊണ്ട് ആ വീട് വിട്ടുനിൽക്കുക എന്നത് മകൾക്ക് ബുദ്ധിമുട്ടാകുമെന്നും എവിടെപ്പോയാലും എത്ര വൈകിയാലും തിരിച്ചുവരണം എന്നതും പോരാതെ ഭർത്താവ് ജോലിക്ക് പോയാൽ ആ വീട്ടിൽ ഒന്നും മിണ്ടാനോ പറയാനോ ആരും കൂട്ടുണ്ടാവില്ല എന്നതും ഒക്കെയായിരുന്നു വളരെയധികം തന്നെ ഒരു തീരുമാനത്തിലേക്ക്.

എത്തിച്ചേരുന്നതിന് അവർ കണ്ടെത്തിയ കാരണങ്ങൾ തന്നെയായിരുന്നു ഇതെല്ലാം സംസാരിച്ചത്. വീട്ടിലെ ഹാളിലിരുന്ന് അവർ സംസാരിക്കുന്ന കാര്യങ്ങളെല്ലാം എനിക്ക് മുറിലിരുന്ന് കൊണ്ട് തന്നെ കേൾക്കാമായിരുന്നു. അവനെ ഒഴിവാക്കാനുള്ള വീട്ടുകാരുടെ കാരണങ്ങൾ എന്തോ എനിക്ക് അത്ര ഇഷ്ടമായില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *