മകന്റെ ഭാര്യയോട് ഈ അമ്മ ചെയ്തത് കണ്ടാൽ ആരും അതിശയിക്കും..

മാളൂട്ടിയെ ഉറക്കിക്കിടത്തി ആശാൻ വിപിന്റെ അടുത്തുവന്നു കൈയെടുത്ത് അവന്റെ നെഞ്ചിൽ വച്ചു അല്ലെങ്കിൽ താഴെ കൊച്ചിന് കൂടെത്തന്നെ കിടക്ക് എന്നെ തൊടരുത് ഞാൻ ദേഹത്ത് തൊട്ടാൽ എനിക്കെന്താ അത്തം ആണോ. ആശ ഒന്നുകൂടെ അവനോട് ചേർന്ന് കിടന്നു. നിന്നോടല്ലേ തൊടരുത് എന്ന് പറഞ്ഞത് നീ തൊടുന്നത് എനിക്ക് അറപ്പാണ് ഇപ്പോൾ. എന്തൊക്കെയാണ് ഈ പറയുന്നത്. പ്രസവിച്ചു വന്നത് മുതൽ എന്താ ഏട്ടന് എന്നോട് ഇത്ര അകൽച്ച.

എനിക്ക് കാണണ്ട നിന്റെ വൃത്തികെട്ട ശരീരം തടിച്ചു വീർത്ത വയറിൽ വരെ വീണു വൃത്തികെട്ട ദേഹം സാധാരണ ഒന്ന് പ്രസവിച്ചാൽ പെണ്ണിനെ തള്ളച്ചിയായി പോകുമോ.എടാ ഞാൻ പ്രസവിച്ച അഞ്ചുമാസം അല്ലേ ആയുള്ളൂ പ്രസവം കഴിഞ്ഞ് പെണ്ണുങ്ങൾക്ക് അടിക്കണമെന്നാണ് പലരും പറയുക രണ്ട് കുട്ടികളായിട്ടും മെലിഞ്ഞു സുന്ദരിയാണ് ഇപ്പോഴും അവൾ. അതുപോലെ എല്ലാവരുമായി കൊള്ളണമെന്നില്ല ഏട്ടാ.

എനിക്ക് അതൊന്നും അറിയേണ്ട നീ ഒന്ന് ഇവിടെ നിന്ന് എണീറ്റ് പോകുമോ നിന്റെ വയറൊക്കെ എന്തൊരു വൃത്തികേടാ. അവൾക്കത് കേട്ടപ്പോൾ സങ്കടം വന്നു എഴുന്നേറ്റ് താഴെ മാളൂട്ടിയുടെ അടുത്ത് ചെന്നു കിടന്ന് അടക്കിപ്പിടിച്ച് കരച്ചിൽ തുടങ്ങി. വിവാഹം കഴിഞ്ഞപ്പോൾ സ്നേഹം കൊണ്ട് മൂടിയിരുന്ന ആളായിരുന്നു ഇപ്പോൾ എന്താ ഇങ്ങനെ തന്റെ ശരീരം തടിച്ചു.

ഇതൊക്കെ പ്രസവിച്ചാൽ ഉണ്ടാകുന്നതല്ലേ പിന്നെ എന്താണ് ആഗ്രഹം മാത്രമേ ഉള്ളൂ വിവാഹമൊക്കെ കഴിഞ്ഞ് അമ്മയാകുന്നത്. വിവാഹം കഴിഞ്ഞാൽ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമല്ലേ അമ്മയാകുന്നതോടെ ഒരു സ്ത്രീ ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്തുവെക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.