അമ്മയില്ലാത്ത ഈ മകളുടെ അവസ്ഥ ആരെയും വേദനിപ്പിക്കും…

അച്ഛാ കഴിഞ്ഞില്ലേ ഇതുവരെ വേണ്ടേ ബാക്കിയുള്ള എല്ലാവരും പോയല്ലോ അച്ഛമ്മയുടെ പരിഭവം കേട്ടപ്പോഴാണ് ഞാൻ കമ്പ്യൂട്ടറിൽ സ്ക്രീനിൽ നിന്നും തലയുയർത്തി ചുറ്റിലും നോക്കിയത്. ശരിയാണ് കൂടെയുള്ള എല്ലാവരുടെയും തലക്കുമതിയുള്ള ചെറുവട്ടം അണിഞ്ഞിരിക്കുന്നു ഞാൻ കയ്യിൽ കിട്ടിയ പഴയ വാച്ച് നോക്കി ദൈവമേ 7:00 മണി കഴിഞ്ഞിരിക്കുന്നല്ലോ ജോലിയിൽ മുഴുകിയ സമയം പോയതും ചുറ്റും നടന്നതും ഞാൻ അറിഞ്ഞിരുന്നില്ല.

   

ഞാൻ അച്ചുവിനെ ഒന്ന് നോക്കി പാവം അമ്മയല്ലാതെ വളർന്ന കുട്ടിയാണ് ഇവളെ എനിക്ക് തന്നതിന് പിന്നാലെയാണ് ദേവി എന്നെ വിട്ടു പോകുന്നത്. പിന്നീട് പുനർവാഹത്തിന് പലരും നിർബന്ധിച്ചിരുന്നെങ്കിലും അച്ചുവിനെ ഓർത്ത് വേണ്ടെന്ന് വെക്കുകയായിരുന്നു. അച്ചുവിനെ 15 വയസ്സ് പൂർത്തിയാകുന്നു. അതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് ഓഫീസിലേക്ക് വരാൻ പറഞ്ഞത് അവൾക്ക് ഇഷ്ടമുള്ള ഭക്ഷണവും പിന്നെ ഒരു സിനിമയും അങ്ങനെ ഒത്തിരി.

പ്രതീക്ഷയോടെയാണ്അവൾക്ക് വന്നത്. അവളെ ഇഷ്ടങ്ങൾക്ക് കൊണ്ടുള്ള ചെറിയ ഒരു ജന്മദിനാഘോഷം പക്ഷേ എന്റെ ജോലിത്തിരക്കിൽ എല്ലാം താളം തെറ്റി ഏതായാലും കടലു കാണലും പാർക്കിൽ പോകലും ഒന്നും നടക്കില്ല. അത് അവൾക്കും അറിയാം അതിന്റെ പരിഭവം അവിടെ മുഖത്തുണ്ട്.അവളെയും കൂട്ടി അവിടുന്ന് പെട്ടെന്ന് ഇറങ്ങി അടുത്തുള്ള ഷോപ്പിൽ കയറി ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തു.

അവരുടെ പേരഴുതി ഒരു കേക്കും പാർസൽ വാങ്ങി.ബസ്സിനുവേണ്ടി കാത്തു നിൽക്കുമ്പോഴാണ് അച്ചുവിന്റെ ചോദ്യം അച്ഛാ നമുക്ക് ഇവിടുന്ന് വീട് വരെ നടന്നാലും എന്ന് ഞാൻ ഒന്ന് ഞെട്ടിയോ ഞെട്ടി കാരണം വീടിനടുത്തുള്ള സ്കൂളിലേക്ക് പോകാൻ പോലും സ്കൂൾ ബസ്സിന് ആശ്രയിക്കുന്ന പെണ്ണാണ് ഇവൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *