സ്വന്തം ഭർത്താവ് ചെയ്യുന്ന പ്രവർത്തിക്കൊണ്ട് ഞെട്ടിത്തരിച്ച ഭാര്യ…

എന്റെ മോളെ നോക്കിക്കൊള്ളണം അവൾ ഒരു പാവമാണ് ഉണ്ണാൻ ഉടുക്കാനും കുറഞ്ഞാലും നിങ്ങൾക്കിടയിൽ സന്തോഷം സമാധാനം ഉണ്ടെങ്കിൽ അത് തന്നെ ധാരാളം. വിവാഹം കഴിഞ്ഞ് പുറപ്പെടാൻ നേരം ഭദ്രൻ മകൾ മായുടെ കൈ സുനിലിന്റെ കയ്യിൽ പിടിച്ചു ഏൽപ്പിച്ചു . അച്ഛനെയും അനിയനും കെട്ടിപ്പിടിച്ച് കരഞ്ഞു കാറിൽ കയറി യാത്ര പുറപ്പെടുമ്പോൾ പുതിയൊരു ജീവിതം ഒരുപാട് സ്വപ്നങ്ങൾ നല്ലൊരു കുടുംബത്തോട് നന്ദി പറഞ്ഞു.

   

ഗേറ്റ് കടന്ന കാർ അകത്തേക്ക് കയറി ആധുനിക രീതിയിൽ പണികഴിപ്പിച്ച ഭംഗിയുള്ള വീട് പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കൾ പലരെയും രാവിലെ ഓഡിറ്റോറിയത്തിൽ കണ്ടു മായ വലതുകാൽ വച്ച് നിലവിളക്കുമായി അകത്തേക്ക് കയറി എല്ലാവരുംപെണ്ണിന്റെ അടുത്ത് ചുറ്റിപ്പറ്റി നിന്നു. വൈകുന്നേരം ബന്ധുക്കൾക്കായി ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു അതും കഴിഞ്ഞപ്പോൾ മായ തളർന്നു.

അവളെ ഫ്രഷ് ആകാൻ സഹായിച്ചു ചേട്ടത്തി പുറത്തേക്കു പോയി. പ്രഷർ ഇറങ്ങി കഴിയുമ്പോൾ കട്ടിലിൽ എടുത്തു വച്ച ഒരു ജോലി ചുരിദാർ എടുത്തു ധരിച്ചു മുടി അഴിച്ചിട്ട് ചെറുതായി ജീവിച്ചു നെറ്റിയിൽ സിന്ദൂരം ചാർത്തി സുനിൽ വരുന്നതിനായി കാത്തിരുന്നു. സമയം കടന്നു പോകുന്നതും അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു ക്ഷീണവും തളർച്ചയും.

കാരണം അവൾ ഉറങ്ങിപ്പോയി രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ സുനിൽ കട്ടിലിന്റെ ഒരു വർഷത്തെ കിടന്നുറങ്ങുന്നു. അവൾ എഴുന്നേറ്റ് വാഷ് റൂമിൽ പോയി കുളിച്ച് ഫ്രഷ് ആയി വന്ന താഴേക്ക് ചെന്നു. അമ്മയും ഒരു ജേഷ്ഠനും അടങ്ങുന്നതാണ് സുനിലിലെ കുടുംബം. വിവാഹം കഴിഞ്ഞ് ഗവൺമെന്റ് ജോലിയിലാണ് മാസത്തിൽ ഒരു ദിവസം മാത്രമേ നാട്ടിലേക്ക് വരികയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *