ഈ അമ്മയുടെ സ്നേഹത്തിനു മുന്നിൽ ദൈവം പോലും അലിഞ്ഞു പോയിട്ടുണ്ടാകും..
പലപ്പോഴും മരിച്ചെന്ന് കരുതിയവർ ജീവിതത്തിലേക്ക് വരാറുണ്ട്. വേണ്ടപ്പെട്ടവരുടെ കരുതലിൽ വൈദ്യശാസ്ത്രത്തെ പോലും പലരും അമ്പരപ്പിച്ച് ജീവിതം തിരികെ പിടിക്കുന്നത് സിനിമയിൽ പലവട്ടം കണ്ടിട്ടുണ്ട്. ഇപ്പോൾ സിനിമയെ വെല്ലുന്ന രീതിയിൽ അത്തരത്തിലുള്ള സംഭവമാണ് തെലങ്കാനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് ഡോക്ടർമാർ പോലും മരിച്ചെന്ന് വിധിയെഴുതി സംസ്കാരത്തിനായി കൊണ്ടുപോയ മകനെയാണ് തെലുങ്കാനയിലെ പിന്നാലെ മാരിയിൽ സെയ്തമ്മ എന്ന. സ്ത്രീ മരണത്തിന് പോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത്. സെയ്തമ്മയുടെ ഭർത്താവ് 14 വർഷം മുമ്പ് മരിച്ചതാണ് മകൻ ഗന്ധം കിരണിനെ പൊന്നുപോലെ … Read more