സ്ത്രീധനം വേണ്ടെന്നു പറഞ്ഞു എന്നാൽ വിവാഹശേഷം ആ പെൺകുട്ടി നേരിട്ടത്..

ഒന്നും വേണ്ട പെണ്ണിനെ തന്നാൽ മതിയെന്ന് പറയേണ്ട താമസം ഒന്നും തരാതെ കെട്ടിച്ച് അയച്ചിരിക്കുകയാണ് മോളെ, നിന്റെ വീട്ടുകാർക്ക് ഇച്ചിരി പോലും നാണവും മാനവും ഇല്ലേ. കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയതേയുള്ളൂ പാവപ്പെട്ട വീട്ടിലെ ആയതുകൊണ്ട് തന്നെ പൊന്നും പണം നൽകി കെട്ടിച്ചേക്കാനുള്ള അവധിയില്ലായിരുന്നു അച്ഛനെ ആ സമയത്താണ് ശരത്തിന്റെ ആലോചന വരുന്നത് എനിക്കും മോനും പെണ്ണിനെ ഇഷ്ടമായി ഇനി നിങ്ങൾക്കൊക്കെ.

   

സമ്മതം ആണെങ്കിൽ ഇവിടെ ഞങ്ങൾക്ക് തന്നെ. എന്ന് ശരത്തിന്റെ അമ്മ പറയുന്നത് കേട്ടപ്പോൾ അമ്മയ്ക്ക് മച്ചനും എല്ലാം വല്ലാത്ത സന്തോഷമായി ഇഷ്ടക്കേടിന്റെ അല്ല വളർച്ചയെ കാര്യം പറയാലോ പെട്ടെന്ന് ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ അത് മാത്രമല്ല നാട്ടുനടപ്പ് അനുസരിച്ച്ഒന്നും നിങ്ങൾ അച്ഛൻ എങ്ങും തൊടാതെ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ശരത്തിന്റെ അമ്മ കൈയുയർത്തി അച്ഛനെ തടഞ്ഞു.

സ്ത്രീധനമാണ് ഉദ്ദേശമെങ്കിൽ എന്റെ മോനെ അതിന്റെ ആവശ്യമില്ല നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ കുട്ടിയെ എന്റെ മോനെ കൊടുക്കുക ഇതിനപ്പുറത്തേക്ക് അവനും ഒരു അഭിപ്രായം ഉണ്ടാകില്ല. അച്ഛൻ ചെറുപ്പത്തിലെ മരിച്ചത് അന്നുമുതൽ ഇതുവരെ അവനെ വളർത്തിയത് ഞാനാ അതുകൊണ്ട് അമ്മ പറയുന്നതിന് അപ്പുറം അവനില്ല മോനെ അമ്മയുടെ ചോദ്യം കേട്ട് ശരത്ത് ഒന്ന് പുഞ്ചിരിച്ചു.

ചിന്തിക്കാതെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ എല്ലാം നല്ല രീതിയിൽ തന്നെ നടക്കട്ടെ. അന്ന് അമ്മയുടെ വാക്കുകൾ തന്ന സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷേ ആ സന്തോഷത്തിന്റെ ആയുസ്സ് വിവാഹശേഷം ഒരാഴ്ചയായിരുന്ന എന്നിപ്പോൾ അറിയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *