അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് കണ്ടു ഈ എട്ടുവയസ്സുകാരൻ ചെയ്തത് എല്ലാവർക്കും മാതൃകയായി..

അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടുവയസ്സുകാരൻ ചെയ്തത് കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നതിന് പലപ്പോഴും വേദനയോടെ സാക്ഷിയാക്കേണ്ടി വരുന്നത് വീട്ടിലെ കുഞ്ഞുങ്ങളാണ് തല്ലല്ലേ എന്ന് പറഞ്ഞ കരയാനും തടയാനും എല്ലാം അവർ ആവുന്നതും ശ്രമിക്കുകയും ചെയ്തേക്കാം എന്നാൽ ഉത്തർപ്രദേശിലെ സാൻഡ് നഗറിലെ എട്ടുവയസ്സുകാരൻ ചെയ്തത് വളരെ ധീരമായ ഒരു കാര്യമാണ്. നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ.

   

പിതാവ് പലപ്പോഴും വേദനയുടെ മുഷ്താക്ക എന്ന എട്ടുവയസ്സുകാരന് മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടിയും വന്നിട്ടുണ്ട്. അമ്മ അച്ഛന്റെ അടി കൊണ്ട് വേദന കൊണ്ട് പുളയുന്നത് കണ്ട് ഇത്തവണ അവൻ വെറുതെയിരുന്നില്ല പോലീസ് സ്റ്റേഷനിലേക്ക് ഓടി. അതും 2 1/2 km ഓളം പോലീസ് ഉദ്യോഗസ്ഥരോട് അവൻ കാര്യങ്ങൾ പറഞ്ഞു അത് പിതാവിന്റെ അറസ്റ്റിലേക്ക് എത്തുകയും ചെയ്തു.

പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടാൻ പലരും മടിക്കുന്നിടത്താണ് തന്റെ മാതാവിനെ നീതി കിട്ടാനായി എട്ടു വയസ്സുകാരൻ രണ്ടര കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടിയത്. ഈ മിടുക്കൻ ധൈര്യം മാതൃകയാക്കേണ്ടതാണ് യുപി പോലീസിലെ സീനിയർ ഓഫീസർ ആയ രാഹുൽ ശ്രീവാസ്തവയാണ് കുട്ടിയുടെ ചിത്രം അടക്കം.

സംഭവം ചെയ്തിരിക്കുന്നത് ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പോലീസിൽ അവർ റിപ്പോർട്ട് ചെയ്യാൻ കഴിയും എന്നുമുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. ഇതോടെ നിരവധി പേരാണ് ഈ മിടുക്കനെഷെയർ ചെയ്തിരിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *