മത്തി അഥവാ ചാള മത്സ്യം ആരോഗ്യത്തിന് എങ്ങനെയാണ് ഗുണം ചെയ്യുന്നതെന്ന് നോക്കാം..

കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും മത്തിയുടെ ഗുണങ്ങൾ ഏറെയാണ്. ലോകത്തിൽ ഏറ്റവും അധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് മത്തി അഥവാ ചാള. മത്തിയുടെ ഇംഗ്ലീഷ് പേര് സാൽമൺ എന്നാണ് സമീപമുള്ള പേരിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഈ ദീപിന് ചുറ്റുമുള്ള കടലിൽ മത്തിയുടെ വൻതോതിലുള്ള ശേഖരം എല്ലായിപ്പോഴും കണ്ടുവരുന്നതിനാലാണ് മത്തിക്ക് എന്ന പേരുവന്നത്, ആഗോളതലത്തിൽ ഈ ചെറു മീനിന്റെ.

   

ഒരു വലിയ അളവ് വരെ നെപ്പോളിയൻ ചക്രവർത്തി കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. അറ്റ്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ്. സാധാരണക്കാരുടെ മത്സ്യം എന്ന അർത്ഥത്തിൽ ഇത് പാവപ്പെട്ടവന്റെ മത്സ്യം എന്ന് അറിയപ്പെടുന്നു. ഈ ചെറിയ മത്സ്യത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് അറിയുമ്പോഴാണ് നമ്മുടെ മത്തി അല്ലെങ്കിൽ ചാള നിസ്സാരക്കാരനല്ല എന്ന് നമുക്ക് മനസ്സിലാവുക.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് നമ്മുടെ ചാള ഇതിലെ വൈറ്റമിൻ കാർഡിയാക് പ്രവർത്തനങ്ങളെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട് ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ തടയാനും മത്തിക്കഴിയും. ഒമേഗ ത്രീ ഫാറ്റി ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും.

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഇതിൽ വൈറ്റമിൻ ഡി കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട് അമിനോ ആസിഡ് പ്രോട്ടീൻ എന്നിവയുടെ കലവറയാണ് നമ്മുടെ മത്തി. ഇത് ശരീരത്തിലെ ഓക്സിജൻ പ്രവാഹം ശക്തിപ്പെടുത്താൻ സഹായിക്കും ശരീരത്തിന് പ്രതിരോധശേഷി നൽകാനും മത്തി കഴിക്കുന്നതുമൂലം സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *