മുടിയിലെ നര വേഗത്തിൽ പരിഹരിക്കാം കിടിലൻ ഒറ്റമൂലി..

മുടിയുടെ നരയ്ക്ക് പ്രകൃതിദത്തമായ പരിഹാരങ്ങൾ ധാരാളമുണ്ട് പലതരം ഒറ്റമൂലികളും ഇതിനായി ഉണ്ട്. യാതൊരു ദോഷവും തരാത്ത പൂർണ്ണഫലം ഉറപ്പു നൽകുന്ന ചില പ്രത്യേക വിദ്യകൾ. ഇത്തരം ചില ഒറ്റമൂലികളെ കുറിച്ച് അറിയുക. ഒരു പ്രത്യേക രീതിയിൽ നാരങ്ങയും വെളിച്ചെണ്ണയും കലർത്തി മുടിയിൽ പുരട്ടുന്നത് കറുപ്പിക്കാൻ സഹായിക്കും. രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയ്ക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് എന്ന കണക്കിൽ എടുക്കാം.

ഇവ രണ്ടുംകൂടി കലർത്തുക മുടിയുടെ വേരുകൾ മുതൽ നല്ലതുപോലെ മസാജ് ചെയ്ത് തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് ഇത് അധികം വീരമില്ലാത്ത ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. അടുപ്പിച്ച് കുറച്ച് ആഴ്ചകൾ ഇത് ചെയ്യുക നരച്ച മുടി കറുപ്പ് ആകും. രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര് എന്നിവ ഉപയോഗിച്ചും ന**** പരിഹാരം കണ്ടെത്താം.

വെളിച്ചെണ്ണ ചൂടാക്കി മാറ്റിവെച്ച് ഇതിലേക്ക് നാരങ്ങ നീര് ചേർത്ത് ഇളക്കി പിടിപ്പിക്കണം. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകാം ആഴ്ചയിൽ രണ്ടു തവണ വീതം ഇത് ചെയ്യുക. നിങ്ങൾക്ക് ആവശ്യത്തിനുള്ള നാരങ്ങ എടുക്കുക നാരങ്ങ മുറിക്കുക ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക തിളച്ചു വെള്ളത്തിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക നാരങ്ങനീരും വെള്ളവും തുല്യ അളവിൽ ആണെന്ന് ഉറപ്പുവരുത്തുക.

നിങ്ങളുടെ മുടി ഡ്രൈ ആണെങ്കിൽ അല്പം തേനും ഈ മിത്രത്തിൽ ചേർക്കാം തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിൽ എടുത്ത് നിങ്ങളുടെ മുടി മുഴുവൻ സ്പ്രേ ചെയ്യുക അതിനുശേഷം ബ്രഷ് ഉപയോഗിച്ച് ചെയ്യുക കുറച്ചു കഴിഞ്ഞതിനുശേഷം കഴുകിക്കളയുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.