അന്ന് സോഷ്യൽ മീഡിയയിൽ കണ്ണീരിൽ ആഴ്ത്തിയ ആ കുഞ്ഞിന്റെ കഥ ഇന്ന് എന്താകും

പട്ടിണി മൂലം ഒരു കുഞ്ഞിന്റെ കഥയാണ് ഇവിടെ പറയുന്നത്. ഇത് നടക്കുന്നത് നൈജീരിയയിലാണ്. ഈ കഥയുടെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം കേരള ഒരു ചിത്രം തന്നെയാണ്. ചിത്രം എന്താണെന്ന് വെച്ചാൽ പട്ടിണി കിടന്ന് വിശന്നു വലഞ്ഞ ഒരു കുഞ്ഞിനെ ഒരു സ്ത്രീ ഭക്ഷണവും വെള്ളവും നൽകുന്ന ഒരു ചിത്രമാണ് ഇവിടെ കാണുന്നത്.

   

ഫോട്ടോയിൽ പല്ലും എല്ലും പൊന്തിയ ഈ കുട്ടിയെ എല്ലാവരും അവനെ വിച്ച് ബോയ് എന്ന് വിശേഷിപ്പിച്ചു. മണിമൂലം പ്രാണൻ പോകാറായ ആ കുഞ്ഞിനെ വെള്ളവും ഭക്ഷണവും നൽകി കിച്ചു എന്നതാണ് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാകുന്നത്. ഇത്തരത്തിൽ വളരെയധികം വിഷമതയിലായ ഈ കുട്ടിയെ ആഞ്ജ എന്ന ഈ സോഷ്യൽ വർക്കർ അവൻ ഇന്നീ ഭൂലോകത്ത് ഉണ്ടാകുമായിരുന്നില്ല.

അവന്റെ ജീവൻ വിശപ്പും ദാഹവും അവന്റെ ജീവൻ എടുത്തേനെ. എന്ന ഈ സ്ത്രീ അവനു നൽകിയത് വെള്ളം മാത്രമായിരുന്നില്ല. പുതുജീവൻ കൂടിയായിരുന്നു അവനു നൽകിയത്. റെസ്ക്യൂ വർക്കിന് എത്തിയതായിരുന്നു ആൻജ എന്ന ഈ സ്ത്രീ. ഈ സ്ത്രീ ഈ രണ്ടു വയസ്സുകാരനെയും ഏറ്റെടുക്കുകയും ചെയ്തു. മോനെ സ്വന്തം കുഞ്ഞിനെ പോലെ കയ്യിൽ കോരിയെടുത്തുകൊണ്ടാണ് വേണ്ടുന്ന ഭക്ഷണവും വസ്ത്രവും എല്ലാം.

നൽകി. മോനെ അവൻ ഹോപ്പ് എന്ന് വിളിച്ചു. അതായത് ഈ വാക്കിന്റെ അർത്ഥം പോലെ തന്നെ പ്രതീക്ഷ എന്നായിരുന്നു അവനെ വിളിച്ചത് ഏകദേശം ഒരു വർഷം കഴിഞ്ഞ് ഇതുപോലുള്ള ഒരു ചിത്രം കൂടി അയച്ചാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു പണ്ട് എങ്ങനെയാണോ ഈ കുട്ടിക്ക് വെള്ളം കൊടുത്തത് അതുപോലെ തന്നെ ഉള്ള ഒരു ഫോട്ടോ ആയിരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *