ഈ സംഭവം ആരെയും വളരെയധികം ഞെട്ടിപ്പിക്കും.

എന്തൊരു മഴയാണ് നശിച്ച ഇപ്പോഴാണ് പെയ്യാൻ കണ്ടത് രാത്രി പോലെ പ്രകൃതി ഇരുണ്ടു മുടിയും കിടക്കുന്നു എത്രയായാലും അവൻ ഒരു ആണല്ലേ ഞാൻ ഒരു പെണ്ണും എനിക്ക് പേടി വരുന്നത് ഈശ്വരാ ഹോസ്റ്റലിൽ നിന്നും വെക്കേഷന് നാട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ വൈകിപ്പോയി അവനും എന്റെ നാട്ടുകാരാണ് എന്റെ ക്ലാസ്മേറ്റ് തിമിർത്തു പെയ്ത മഴ കാരണം ഈ വെയിറ്റിംഗ് കയറിയതാണ് മഴക്കൊരു കുറവും കണ്ടില്ല പോക്കറ്റിൽ നിന്നും.

   

ഒരു സിഗരറ്റ് എടുത്ത് കത്തിച്ചവൻ പറഞ്ഞു നല്ല തണുപ്പ് നിനക്ക് വേണേൽ ഒന്ന് വലിച്ചു തണുപ്പ് പോകും ആരും കാണില്ല എന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞപ്പോൾ അവൻ ചിരിച്ചു ഞാൻ കുറച്ച് മാറിനിന്നു ഈ മഴ കുറയുന്ന ലക്ഷണം ഇല്ലല്ലോ ഈശ്വരാ അതേ അവനൊരു കൂസലും ഇല്ലാതെ പറഞ്ഞു. ആഞ്ഞു വിഷയക്കാട്ടിൽ മഴയുടെ എരിച്ചിൽ എന്റെ വസ്ത്രത്തിലേക്ക് വീണു.

എന്റെ വസ്ത്രം മൊത്തം നനഞ്ഞു. നനഞ്ഞു വന്നിരിക്കപ്പെണ്ണ് ഡ്രസ്സ് നനഞ്ഞത് ഈ ദൂര യാത്ര ചെയ്യുമ്പോൾ ഈ സാരി ഒന്നും യൂസ് ചെയ്യല്ലേ അവനത് പറഞ്ഞപ്പോൾ ഞാൻ എന്നെ തന്നെ നോക്കി ഈശ്വരാ ശരീരത്തിലേക്ക് നോക്കിയാണല്ലോ ഇത് പറഞ്ഞത് എന്റെ ഭയം കൂടി കൂടി വന്നു ശരീരം മറച്ചു ഞാൻ നിന്നു മഴയെ ആസ്വദിച്ചു അവനിരുന്നു സിഗരറ്റ് കുട്ടികളുടെ എണ്ണം കൂടി വന്നു നിനക്ക് ഭയം ഉണ്ടെന്നു .

തോന്നുന്നു അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു എന്റെ പരിഭ്രാന്തിന്റെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു ആരോ ചിലർ മഴയിൽ നിന്നും ഓടിപ്പിടിച്ച് ആ വെയ്റ്റിംഗ് ഷെഡിലേക്ക് കയറി വന്നു വന്നവരെ എന്നെ അടിമുടി നോക്കി അവൻ അപ്പോഴും മഴയെ നോക്കി ഇരിക്കുവായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *