ഏകമകന്റെ മരണം ഈ കുടുംബത്തിന് ഏൽപ്പിച്ച അഗാധം ആരും സഹിക്കില്ല..

മാർക്കറ്റിലെ ശബ്ദം കോലാഹലങ്ങൾക്കിടയിൽ ശംസുവിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. സാധാരണ ചന്ത ദിവസങ്ങളിൽ കൊണ്ടുവരുന്ന ലോഡ് തീരുന്നതുവരെ മറ്റൊന്നിനും സമയം കിട്ടാത്ത തിരക്കായിരുന്നു ഫോൺ ശബ്ദിക്കുന്നത് ഒരുപാട് തവണഫോൺ നിർത്താതെ ശബ്ദിക്കുന്നത് ചേട്ടാ ഷംസു അത്യാവശ്യക്കാരാണെന്ന് മനസ്സിലാക്കി ഫോൺ വെച്ചു മറുതലക്കൽ സുഹൃത്ത് അഹമ്മദാണ് ഷംസു നിന്റെ മകൻ അജ്മലിന് അപകടം പറ്റി കോട്ടയം.

   

മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പെട്ടെന്ന് അങ്ങോട്ട് ചെല്ല്. ഞാൻ അങ്ങോട്ട് പോയിക്കൊണ്ടിരിക്കുകയാണ് അഹമ്മദ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ഫോണു വച്ചു പെട്ടെന്ന് ഈ വാർത്ത കേട്ട ശംസു വെടിവെട്ട് ഏറ്റത് പോലെ തരിച്ചു നിന്നുപോയി. പെട്ടെന്ന് സമനില വീണ്ടെടുത്ത് അയാൾ ഹോസ്പിറ്റലിലേക്ക് കുതിച്ചു ആശുപത്രി എത്തിയതും പുറത്തു തന്നെയും കാത്ത് അഹ്മദ് നിൽക്കുന്നത് കണ്ട് ഷംസു അടുത്തേക്ക് ഓടിച്ചെന്ന് ഉടൻ അഹമ്മദ് കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

പോയടാ അവനെ പടച്ചോൻ വിളിച്ചുകൊണ്ടുപോയി. ഷംനുകൾ നിറഞ്ഞൊഴുകി അതിനുശേഷം മകനെ കബറടക്കി തിരിച്ചു പോകുന്നത് വരെ ഷംസു ഒരു തുള്ളി കണ്ണുനീർ പൊഴുക്കിയോ ഒന്ന് സംസാരിക്കുക പോലും ചെയ്തില്ല ആമിന എനിക്ക് ഷംസുവിന്റെ കാര്യം ആലോചിക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ഏക മകൻ അജ്മലിനെ കുറിച്ച് അല്ലാതെ അവൻ സംസാരിക്കാറില്ല അത്ര സ്നേഹമാണ് അവനും.

അവന്റെ ഭാര്യക്കും ആ പൊന്നു മോനെ ഇനി അവനില്ലാതെ അവരിലും എങ്ങനെ ആ വീട്ടിൽ കഴിയും എന്ന് ചിന്തിക്കുമ്പോൾ നെഞ്ച് പൊട്ടുകയാണ് അഹമ്മദും കുടുംബവും വീടിനു പുറത്തുവരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ് പെട്ടെന്ന് അഹമ്മദിന്റെ ഭാര്യ റോഡിലേക്ക് വിരൽ പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *