ആരെയും കൊതിപ്പിക്കുന്ന രീതിയിൽ മുടി വളർച്ച ഉണ്ടാകുന്നതിന്..

മുടി നല്ല രീതിയിൽ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. മുടി വളരുന്നതിന് വേണ്ടി ഇന്ന് പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാണാൻ സാധിക്കും.മുടിയുടെ സ്ഥാനം വലുതാണ് അതുകൊണ്ട് മുടി കൊഴിച്ചിലും താരനും അറ്റംപിളരുന്നതുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഓടി നടക്കുന്നവരാണ് പലരും. എന്നാൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഇതിനെല്ലാം പരിഹാരം കാണാൻ കഴിയും ഇതിനെല്ലാം ഒരു പരിഹാരമാണ്.

മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ ഉള്ളിനീരിന് സാധിക്കും മുടികൊഴിച്ചിൽ തടയാൻ പറ്റിയ നല്ലൊരു മാർഗമാണിത്. പൾസർ തലയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് മുടിവളർച്ചയെ ദുരിതപ്പെടുത്തും. 2 ചർമ്മത്തിൽ ഉണ്ടാക്കുന്ന രോഗങ്ങളെ തടഞ്ഞ മുടികൊഴിച്ചിൽ അകറ്റാനും ഉള്ളിയിലെ സഹായിക്കും തൊലി കളഞ്ഞതിനുശേഷം ചെറുതായി അരിഞ്ഞത് ഇവ മിക്സിയിൽ അടിച്ചു നീര് പിഴിഞ്ഞ് എടുക്കാം.

ഈ നീര് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റ് ശേഷം വീരൻ കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിൽ അകന്ന് മുടി നന്നായി വളരും. ഉള്ളിനീരിൽ തേനും യോജിപ്പിച്ച് ഈ മിശ്രിതം തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് കഴിഞ്ഞ് വീരം കുറഞ്ഞ ഷാംപൂജിച്ച കഴുകി കളയാം ഇത് ആഴ്ചയിൽ ഒരു തവണ ചെയ്താൽ മുടി കൊഴിച്ചിൽ അകറ്റാം.

വെളിച്ചെണ്ണ ഉള്ളിനീരിന്റെ കൂടെ യോജിപ്പിച്ച് തലയിൽ തേക്കാം ഒരു സ്പൂൺ ഉള്ളിൽ നീരും രണ്ടു സ്പൂൺ വെളിച്ചെണ്ണയും യോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക ഒരു മണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തിൽ തല കഴുകുക ഇങ്ങനെ ആഴ്ചയിൽ ഒരു തവണ ചെയ്യുന്നത് മുടി വളരാൻ വളരെയധികം സഹായിക്കും.